വേര് പിടിപ്പിക്കാനുള്ള യാത്ര പിന്നെയും മാറ്റിവച്ചു..! ബി​​​ജെ​​​പി​​​യു​​​ടെ ജ​​​ന​​​ര​​​ക്ഷാ യാ​​​ത്ര രണ്ടാമതും മാറ്റിവച്ചു; ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​സൗ​​​ക​​​ര്യ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് മാറ്റിയത്; പുതിയ തീയതി ഉടൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍റെ ജ​​​ന​​​ര​​​ക്ഷാ യാ​​​ത്ര ഒ​​​ക്ടോ​​​ബ​​​റി​​​ലേ​​​ക്കു മാ​​​റ്റി. സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​നു തു​​​ട​​​ങ്ങാ​​​നി​​​രു​​​ന്ന യാ​​​ത്ര അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത്ഷാ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​സൗ​​​ക​​​ര്യ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് മാ​​​റ്റി​​​യ​​​ത്. പു​​​തി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ടു പ്ര​​​ഖ്യാ​​​പി​​​ക്കും.

Related posts