കുഞ്ഞാലിപ്പാറ സമരം; ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ൾ  രംഗത്ത്

ഒ​ന്പ​തു​ങ്ങ​ൽ പ​ര​സ്പ​ര സ​ഹാ​യ സം​ഘം
മ​റ്റ​ത്തൂ​ർ: കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ക്ര​ഷ​റി​നും ക്വാ​റി​ക്കു​മെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഒ​ന്പ​തു​ങ്ങ​ൽ ശ്രീ ​പ​ര​സ്പ​ര സ​ഹാ​യ സം​ഘം പ്ര​ക​ട​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ക​ള​പ്പു​ര​ക്ക​ൽ, സെ​ക്ര​ട്ട​റി പ്ര​താ​പ​ൻ, സി.​എ​സ്.​സു​ഭാ​ഷ്, ജ​യ​ൻ പു​തി​യാ​ട​ൻ, മ​ണി ഉ​ള്ളാ​ട്ടി​പ്പ​റ​ന്പി​ൽ, മി​നി ശ​ശി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ട്ടു​ന​ന്മ കൂ​ട്ടാ​യ്മ
മ​റ്റ​ത്തൂ​ർ: കോ​ടാ​ലി പ​ള്ളി​ക്കു​ന്ന് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ട്ടു ന​ന്മ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞാ​ലി​പ്പാ​റ സം​ര​ക്ഷ​ണ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. നാ​ട്ടു​ന​ന്മ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് പി.​ടി.​ജോ​യ്, വി.​എം.​ബി​ൻ​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചാ​ല​ക്കു​ടി റി​വ​ർ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം
മ​റ്റ​ത്തൂ​ർ: കു​ഞ്ഞാ​ലി പാ​റ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ചാ​ല​ക്കു​ടി റി​വ​ർ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത​ത്തി​ൽ കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര പ​ന്ത​ലി​ൽ ഏ​ക​ദി​ന സ​ത്യ​ഗ​ഹം ന​ട​ത്തി. എം.​മോ​ഹ​ൻ​ദാ​സ്, ഹ​രി​നാ​രാ​യ​ണ​ൻ, സു​രേ​ഷ് മു​ട്ട​ത്തി, ഒ.​എ​സ്. ശ​ര​ത്, ഗോ​പാ​ൽ ച​ന്ദു, വി​ൽ​സ​ണ്‍, മെ​ബി​ൻ, ര​ജ​നീ​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts