എ​ത്ര​യോ താ​ര​ങ്ങ​ളു​ടെ മ​ക്ക​ളെ ക​ണ്ടി​രി​ക്കു​ന്നു, ചി​ല​വ​ര്‍ ന​ന്നാ​വും, ചി​ല​ത് ന​ന്നാ​വി​ല്ല; മമ്മൂട്ടിയുടെ മക്കളെക്കുറിച്ച് കുഞ്ചൻ പറഞ്ഞ കാര്യങ്ങൾ കേട്ടോ!


ന​ല്ല അ​ട​ക്ക​വും ഒ​തു​ക്ക​വു​മു​ള്ള ആ​ളാ​ണ് സു​ല്‍​ഫ​ത്ത്. അ​തു​പോ​ലെ ത​ന്നെ മ​ക്ക​ളും. വ​ള​ര്‍​ത്ത് ഗു​ണം എ​ന്ന് പ​റ​യു​ന്ന​ത് ഇ​താ​ണ്.

ദു​ല്‍​ഖ​റാ​ണെ​ങ്കി​ലും മ​ക​ള്‍ സു​റു​മി ആ​ണെ​ങ്കി​ലും അ​ഹ​ങ്കാ​രം കാ​ണി​ക്കി​ല്ല. റോ​ഡി​ലൂ​ടെ പോ​വു​മ്പോ​ള്‍ കു​ഞ്ച​ന്‍ അ​ങ്കി​ള്‍ എ​ന്ന് പ​റ​ഞ്ഞൊ​രു ഉ​മ്മ​യും ത​ന്നി​ട്ടാ​ണ് അ​വ​ള്‍ പോ​വു​ക​യു​ള്ളു.

അ​ത് വ​ള​ര്‍​ത്തി​യ​തി​ന്‍റെ ഒ​രു ഗു​ണ​മാ​ണ്. എ​ത്ര​യോ താ​ര​ങ്ങ​ളു​ടെ മ​ക്ക​ളെ ക​ണ്ടി​രി​ക്കു​ന്നു. ചി​ല​വ​ര്‍ ന​ന്നാ​വും, ചി​ല​ത് ന​ന്നാ​വി​ല്ല. ന​മ്മു​ടെ മ​ക്ക​ള്‍ ആ​ണെ​ങ്കി​ലും ശ​രി, വ​ള​ര്‍​ത്തു​ന്ന​ത് പോ​ലെ​യെ ഇ​രി​ക്കൂ.

മ​മ്മൂ​ക്ക​യെ ആ​ദ്യം കാ​ണു​ന്ന വി​ജ​യ​വാ​ഹി​നി സ്റ്റു​ഡി​യോ​യി​ലാ​ണ്. എ​ന്‍റെ ക​ല്യാ​ണം ഒ​ക്കെ അ​ടു​ത്ത് വ​രി​ക​യാ​ണ്. അ​ദ്ദേ​ഹം ഒ​രു കാ​ക്കി ഡ്ര​സ് ഒ​ക്കെ ഇ​ട്ട് മ​റ്റേ​തോ സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ്.

അ​ന്ന് അ​ത്ര പ​രി​ച​യ​മി​ല്ല. ഒ​രു പ​തി​നാ​യി​രം രൂ​പ പോ​ലും എ​ന്‍റെ കൈ​യി​ല്‍ തി​ക​ച്ച് എ​ടു​ക്കാ​നി​ല്ലാ​യി​രു​ന്നു. ക​ല്യാ​ണ​ത്തി​ന് കാ​ശും വേ​ണം.

കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം ഒ​രു പ​തി​നാ​യി​രം രൂ​പ​യു​മാ​യി വ​ന്നു. ഞാ​ന്‍ കാ​ശ് വേ​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ട് പോ​ലു​മി​ല്ല. എ​ങ്കി​ലും ഇ​ത് വെ​ച്ചോ​ന്ന് പ​റ​ഞ്ഞ് ത​ന്നു. ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട് ബാ​ക്കി ആ​ലോ​ചി​ക്കാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.
-കു​ഞ്ച​ൻ

Related posts

Leave a Comment