ദീ​പി​ക ബി​ക്കി​നി​യി​ട്ടാ​ല്‍ ‘ആ​ഹാ’ ഞാ​ന്‍ ബി​ക്കി​നി​യി​ട്ടാ​ല്‍ ‘ ഓ​ഹോ’ ! ദീ​പി​ക​യ്ക്ക് ആ​കാ​മെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് എ​നി​ക്കും ആ​യി​ക്കൂ​ടാ എ​ന്ന് ലെ​ച്ചു…

ബി​ഗ്‌​ബോ​സ് മ​ല​യാ​ള​ത്തി​ന്റെ അ​ഞ്ചാം പ​തി​പ്പി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധ നേ​ടി​യാ താ​ര​മാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ ലെ​ച്ചു എ​ന്ന ഐ​ശ്വ​ര്യ സു​രേ​ഷ്.

എ​ന്നാ​ല്‍ ബി​ഗ് ബോ​സി​ല്‍ നി​ന്നും ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് ലെ​ച്ചു പു​റ​ത്താ​യി​രു​ന്നു. ഭൂ​പ​ട​ത്തി​ല്‍ ഇ​ല്ലാ​ത്ത ഒ​രി​ടം എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ണ് ലെ​ച്ചു അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​ണ് താ​രം. ത​ന്റെ ബോ​ള്‍​ഡ് ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രെ​യും സൃ​ഷ്ടി​ക്കാ​ന്‍ താ​ര​ത്തി​നാ​യി.

ത​ന്റെ കു​ട്ടി​ക്കാ​ല​ത്ത് വ​ര്‍​ഷ​ങ്ങ​ളോ​ളം താ​ന്‍ നേ​രി​ടേ​ണ്ടി വ​ന്ന ചൂ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ബി​ഗ്‌​ബോ​സി​ല്‍ വ​ച്ച് ല​ച്ചു തു​റ​ന്നു പ​റ​ഞ്ഞ​ത് ച​ര്‍​ച്ച​യാ​യി​രു​ന്നു.

അ​തേ സ​മ​യം​ത​ന്റെ വ​സ്ത്ര ധാ​ര​ണ​ത്തി​നെ​ക്കു​റി​ച്ച് ല​ച്ചു പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ആ​ണ് ഇ​പ്പോ​ള്‍ ഏ​റെ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

പൂ​ളി​ല്‍ ഞാ​ന്‍ മൂ​ന്നാ​ല് വ​ട്ടം ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. പൂ​ള്‍ വൈ​റ​ലാ​യി പ​ക്ഷെ ഞാ​ന്‍ അ​തി​നെ വ​ലി​യ കാ​ര്യ​മാ​യി​ട്ട് ഒ​ന്നും കാ​ണു​ന്നി​ല്ല. പൂ​ളി​ല്‍ സെ​റ്റ് സാ​രി​യും, സ്യൂ​ട്ടും കോ​ട്ടു​മൊ​ന്നും ഇ​ട്ട് ചാ​ടാ​ന്‍ ക​ഴി​യി​ല്ല​ല്ലോ. ഞാ​ന്‍ പ്രേ​ക്ഷ​ക​ര്‍ എ​ന്ത് വി​ചാ​രി​ക്കും എ​ന്ന് ചി​ന്തി​ച്ചു കൊ​ണ്ട് ജീ​വി​ക്കു​ന്നി​ല്ല.

എ​ന്റെ മൈ​ന്‍​ഡി​ല്‍ എ​ന്താ​ണോ, എ​നി​ക്ക് പൂ​ളി​ല്‍ ചാ​ട​ണം എ​ന്നാ​ണെ​ങ്കി​ല്‍ ഞാ​ന്‍ ചാ​ടും. അ​ത് ഇ​ത്ര​യും ആ​ളു​ക​ള്‍ കാ​ണ​ണ​മെ​ങ്കി​ല്‍ ക​ണ്ടോ​ട്ടെ, അ​തി​നി​പ്പോ​ള്‍ എ​ന്താ​ണ് എ​ന്നാ​ണ് ല​ച്ചു ചോ​ദി​ക്കു​ന്ന​ത്.

ദീ​പി​ക പ​ദു​കോ​ണ്‍ ബി​ക്കി​നി ഇ​ട്ട് ന​ട​ന്നാ​ല്‍ അ​തി​ല്‍ ആ​ളു​ക​ള്‍​ക്ക് ഒ​ന്നും പ​റ​യാ​നി​ല്ല. അ​തൊ​ക്കെ വ​ലി​യ കാ​ര്യ​മാ​യി​ട്ട് പ​റ​യും.

പു​ള്ളി​ക്കാ​രി​ക്ക് എ​ന്ത് വേ​ണേ​ലും ആ​കാം അ​പ്പോ​ള്‍ എ​നി​ക്ക് എ​ന്തു​കൊ​ണ്ട് ആ​യി​ക്കൂ​ടാ എ​ന്നാ​ണ് ലെ​ച്ചു ചോ​ദി​ക്കു​ന്ന​ത്.

Related posts

Leave a Comment