ദീ​പി​ക ബി​ക്കി​നി​യി​ട്ടാ​ല്‍ ‘ആ​ഹാ’ ഞാ​ന്‍ ബി​ക്കി​നി​യി​ട്ടാ​ല്‍ ‘ ഓ​ഹോ’ ! ദീ​പി​ക​യ്ക്ക് ആ​കാ​മെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് എ​നി​ക്കും ആ​യി​ക്കൂ​ടാ എ​ന്ന് ലെ​ച്ചു…

ബി​ഗ്‌​ബോ​സ് മ​ല​യാ​ള​ത്തി​ന്റെ അ​ഞ്ചാം പ​തി​പ്പി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധ നേ​ടി​യാ താ​ര​മാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ ലെ​ച്ചു എ​ന്ന ഐ​ശ്വ​ര്യ സു​രേ​ഷ്. എ​ന്നാ​ല്‍ ബി​ഗ് ബോ​സി​ല്‍ നി​ന്നും ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് ലെ​ച്ചു പു​റ​ത്താ​യി​രു​ന്നു. ഭൂ​പ​ട​ത്തി​ല്‍ ഇ​ല്ലാ​ത്ത ഒ​രി​ടം എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ണ് ലെ​ച്ചു അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​ണ് താ​രം. ത​ന്റെ ബോ​ള്‍​ഡ് ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രെ​യും സൃ​ഷ്ടി​ക്കാ​ന്‍ താ​ര​ത്തി​നാ​യി. ത​ന്റെ കു​ട്ടി​ക്കാ​ല​ത്ത് വ​ര്‍​ഷ​ങ്ങ​ളോ​ളം താ​ന്‍ നേ​രി​ടേ​ണ്ടി വ​ന്ന ചൂ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ബി​ഗ്‌​ബോ​സി​ല്‍ വ​ച്ച് ല​ച്ചു തു​റ​ന്നു പ​റ​ഞ്ഞ​ത് ച​ര്‍​ച്ച​യാ​യി​രു​ന്നു. അ​തേ സ​മ​യം​ത​ന്റെ വ​സ്ത്ര ധാ​ര​ണ​ത്തി​നെ​ക്കു​റി​ച്ച് ല​ച്ചു പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ആ​ണ് ഇ​പ്പോ​ള്‍ ഏ​റെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. പൂ​ളി​ല്‍ ഞാ​ന്‍ മൂ​ന്നാ​ല് വ​ട്ടം ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. പൂ​ള്‍ വൈ​റ​ലാ​യി പ​ക്ഷെ ഞാ​ന്‍ അ​തി​നെ വ​ലി​യ കാ​ര്യ​മാ​യി​ട്ട് ഒ​ന്നും കാ​ണു​ന്നി​ല്ല. പൂ​ളി​ല്‍ സെ​റ്റ് സാ​രി​യും, സ്യൂ​ട്ടും കോ​ട്ടു​മൊ​ന്നും…

Read More

വ​ര്‍​ക്ക​ല ബീ​ച്ചി​ല്‍ വി​ദേ​ശ​വ​നി​ത​യ്ക്കു നേ​രെ അ​തി​ക്ര​മം ! സ്വിം ​സ്യൂ​ട്ട് ധ​രി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് അ​യാ​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന് യു​വ​തി…

വ​ര്‍​ക്ക​ല ബീ​ച്ചി​ല്‍ വി​ദേ​ശ വ​നി​ത​യ്ക്ക് നേ​രെ അ​തി​ക്ര​മം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​ര്‍​ഫി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ തീ​ര​ത്ത് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ഫ്ര​ഞ്ച് യു​വ​തി​യ്ക്ക് നേ​രെ നാ​ട്ടു​കാ​ര​നാ​യ ഒ​രാ​ള്‍ പൊ​ട്ടി​യ ബി​യ​ര്‍ കു​പ്പി​യു​മാ​യി എ​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. താ​ന്‍ സ്വിം ​സ്യൂ​ട്ട് ധ​രി​ച്ചി​രു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​യാ​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. സ്ഥ​ല​ത്ത് സ​ര്‍​ഫി​ങ്ങി​നെ​ത്തു​ന്ന വി​ദേ​ശ വ​നി​ത​ക​ള്‍​ക്ക് നേ​രെ സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ മു​ന്‍​പും ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. മു​ന്‍​പ് ഇ​തേ വ്യ​ക്തി​ത​ന്നെ ബീ​ച്ചി​ലെ​ത്തി​യ വി​ദേ​ശ​വ​നി​ത​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ളെ കു​റി​ച്ച് വി​ദേ​ശ വ​നി​ത​ക​ളും പ്ര​ദേ​ശ​ത്ത് സ​ര്‍​ഫി​ങ് ന​ട​ത്തു​ന്ന​വ​രും അ​യി​രൂ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ സം​ഭ​വം അ​റി​യി​ക്കാ​ന്‍ വി​ളി​ച്ചെ​ങ്കി​ലും പോ​ലീ​സി​നെ എ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച വ്ളോ​ഗ​റാ​യ ഒ​രു യു​വ​തി വി​ഷ​യം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു. ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ​യും കേ​ര​ള പോ​ലീ​സി​നെ​യും ഈ ​പോ​സ്റ്റി​ല്‍ ടാ​ഗും ചെ​യ്തു. ഒ​രു മി​ല്യ​ണി​ല​ധി​കം…

Read More

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ബി​ക്കി​നി​ച്ചി​ത്രം ഇ​ട്ടു ! അ​ശ്ലീ​ല​മെ​ന്ന് ആ​രോ​പി​ച്ച് ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടെ​ന്ന് വ​നി​താ പ്രൊ​ഫ​സ​ര്‍…

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ബി​ക്കി​നി ചി​ത്രം ഇ​ട്ടു​വെ​ന്നാ​രോ​പി​ച്ച് ത​ന്നെ ജോ​ലി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി വ​നി​താ പ്രൊ​ഫ​സ​ര്‍. കൊ​ല്‍​ക്ക​ത്ത സെ​ന്റ് സേ​വ്യേ​ഴ്സ് യൂ​ണി​വേ​ഴ്സി​റ്റി​ക്കെ​തി​രെ​യാ​ണ് വ​നി​താ പ്രൊ​ഫ​സ​റു​ടെ പ​രാ​തി. അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​റാ​യ ഇ​വ​രു​ടെ ബി​ക്കി​നി ചി​ത്രം, ത​ന്റെ മ​ക​ന്‍ നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് ഒ​രു ര​ക്ഷി​താ​വ് ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഒ​ന്നാം വ​ര്‍​ഷ അ​ണ്ട​ര്‍ ഗ്രാ​ജ്വേ​റ്റ് ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി​യാ​യ മ​ക​ന്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ അ​ധ്യാ​പി​ക​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ കാ​ണു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് പി​താ​വ് ക​ഴി​ഞ്ഞ​വ​ര്‍​ഷം യൂ​ണി​വേ​ഴ്സി​റ്റി​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​ത്. ന​വ​മാ​ധ്യ​മ​ത്തി​ലെ പ്രൊ​ഫ​സ​റു​ടെ ചി​ത്രം അ​ശ്ലീ​ല​വും ന​ഗ്‌​ന​ത​യു​ടെ പ​രി​ധി ലം​ഘി​ക്കു​ന്ന​തു​മാ​ണെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് 2021 ഒ​ക്ടോ​ബ​റി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​രു​ടെ യോ​ഗ​ത്തി​ല്‍ സെ​ന്റ് സേ​വ്യേ​ഴ്സ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​രാ​തി​യെ​ക്കു​റി​ച്ച് അ​റി​യി​ക്കു​ന്നു. അ​ധ്യാ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ളു​ടെ പ​ക​ര്‍​പ്പും വി​സി യോ​ഗ​ത്തി​ല്‍ കാ​ണി​ച്ചു. എ​ന്നാ​ല്‍ ആ​രോ​പ​ണം അ​ധ്യാ​പി​ക നി​ഷേ​ധി​ച്ചു. തു​ട​ര്‍​ന്ന് ജോ​ലി ഉ​പേ​ക്ഷി​ക്കാ​ന്‍ ത​ന്റെ മേ​ല്‍ സ​മ്മ​ര്‍​ദ്ദം ഉ​ണ്ടാ​യ​താ​യും…

Read More

കടലിനടിയില്‍ മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിച്ച് സാനിയ ഇയ്യപ്പന്‍ ! വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകര്‍…

മലയാളത്തിലെ യുവനായികമാരില്‍ മുന്‍നിരയിലുള്ള താരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ബാല്യകാല സഖിയിലൂടെ ബാലതാരമായി സിനിമയിലെത്തിയെങ്കിലും ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആദ്യം ജനശ്രദ്ധ നേടുന്നത്. പിന്നീട് ക്വീന്‍ എന്ന സിനിമയിലൂടെ നായികയുമായി. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും സാനിയ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നര്‍ത്തകി കൂടിയാണ്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്‌നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ജിമ്മിലെ വര്‍ക്ക്ഔട്ട്…

Read More

ഒന്നു ഷേപ്പ് ആയിക്കോട്ടെ ! ബിക്കിനി ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് നടി അനാര്‍ക്കലി മരയ്ക്കാര്‍; ഇതേക്കുറിച്ച് താരം പറയുന്നതിങ്ങനെ…

സിനിമകളുടെ എണ്ണം കുറവാണെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണ് നടി അനാര്‍ക്കലി മരയ്ക്കാര്‍. ട്രോളന്മാരുടെ ഇഷ്ടതാരവും കൂടിയാണ് അനാര്‍ക്കലി. നിലപാടുകളില്‍ ഉറച്ചു നിന്നുള്ള പ്രസ്താവനകളാണ് അനാര്‍ക്കലിയ്ക്ക് വിമര്‍ശകരെ നേടിക്കൊടുത്തത്. ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് ഏത് വേദിയിലും തുറന്നുപറയാന്‍ താരം തയ്യാറാകാറുണ്ട്. പല ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുമായി സംവദിക്കാന്‍ ലൈവില്‍ വരാറുണ്ട്. ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയും താരം ചെയ്യുന്നുണ്ട്. ആരാധകരുടെ വളഞ്ഞ രീതിയിലുള്ള ചോദ്യത്തിന് സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയാണ് താരം മറുപടി നല്‍കാറുള്ളത്. ഒരു ലൈവില്‍ താരത്തോട്, ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്. ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാന്‍ വെയിറ്റ് ചെയ്യുകയാണ്” എന്നായിരുന്നു താരത്തിന്റെ മറുപടി. ഫോട്ടോഷൂട്ട് കളില്‍ സ്ഥിരമായി പങ്കെടുക്കുന്ന താരമാണ് അനാര്‍ക്കലി. കേരളം മൊത്തം…

Read More

‘നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുക, അത് കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്നു’! വെള്ളച്ചാട്ടത്തില്‍ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഇനിയ…

മലയാളികളുടെ ഇഷ്ടനായികയാണ് ഇനിയ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. മൂന്നാറില്‍ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. വെള്ളച്ചാട്ടത്തില്‍ നനഞ്ഞ കോസ്റ്റ്യൂമില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ എക്‌സ്ട്രീം ഹോട്ട് ആണെന്നാണ് ആരാധകര്‍ പറയുന്നത്. വെള്ളച്ചാട്ടത്തിനു മുന്‍പിലായി ധ്യാനിക്കുന്ന മട്ടിലുള്ള ചിത്രത്തിന് അടിയില്‍ ‘സ്വയം നിയന്ത്രിക്കുക, മറ്റാരെങ്കിലും അത് ചെയ്യുംമുന്‍പ്’ എന്നെഴുതിയ ഇനിയ താന്‍ വെള്ളത്തില്‍ കിടക്കുന്ന ചിത്രത്തിന് ‘നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുക, അത് കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്നു’ എന്ന അടിക്കുറിപ്പാണ് നല്‍കിയത്. എന്തായാലും താരത്തിന്റെ ‘ഹോട്ട്’ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read More

കാമുകിയ്ക്ക് മനോഹരമായ ബിക്കിനി സമ്മാനിച്ച് കാമുകന്‍ ! വെള്ളത്തിലിറങ്ങിയപ്പോള്‍ ബിക്കിനി അലിഞ്ഞ് നഗ്നയായി യുവതി; ഒപ്പം വിവാദവും…

ബീച്ചില്‍ കുളിക്കാനിറങ്ങിയ കാമുകിയെ പറ്റിക്കുന്ന കാമുകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ബിക്കിനി ധരിച്ച് ബീച്ചില്‍ ഇറങ്ങിയ എസ്റ്റല എന്ന യുവതിയ്ക്കാണ് എട്ടിന്റെ പണി കിട്ടിയത്. എസ്റ്റല ബീച്ചിലേക്ക് ഇറങ്ങുന്നത് മുതല്‍ ചിത്രീകരിക്കുകയാണ് കാമുകന്‍ ജൂലീയസ്. എസ്റ്റലയെ താന്‍ എങ്ങനെയാണ് പറ്റിക്കുന്നതെന്ന് ജൂലിയസ് വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ബീച്ചിലേക്ക് ഇറങ്ങുകയാണ് എസ്റ്റല. വെളളത്തില്‍ കുറേ സമയം ചിലവഴിച്ചു കഴിഞ്ഞപ്പോഴാണ് എസ്റ്റലയ്ക്ക് പണി പാളിയെന്ന് മനസിലാകുന്നത്. താന്‍ ധരിച്ചിരുന്ന ബിക്കിനി കാണുന്നില്ല. വെളളത്തില്‍ ഇറങ്ങുന്നത് വരെ വസ്ത്രം ദേഹത്ത് ഉണ്ടായിരുന്ന വസ്ത്രമാണ് കാണാതായത്. പൂര്‍ണ നഗ്നയായതോടെ വളരെയധികം പരിഭ്രമിച്ച എസ്റ്റലയെയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇടയ്ക്കിടെ തന്റെ ആശങ്ക കാമുകനോട് എസ്റ്റല പങ്കുവെയ്ക്കുന്നുണ്ട്. തുടര്‍ന്ന് കാമുകനോട് എസ്റ്റല ടവ്വല്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. വെളളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ അലിഞ്ഞ് ഇല്ലാതാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ ബിക്കിനിയാണ്…

Read More

മാലദ്വീപിലെ ബീച്ചില്‍ ബിക്കിനിയില്‍ ബ്രിട്ടീഷ് സുന്ദരി വിലസി ! യുവതി അറസ്റ്റു ചെയ്യാന്‍ പോലീസ്; തന്നെ തുണിയുടുപ്പിക്കാന്‍ ശ്രമിച്ച മൂവര്‍ സംഘവുമായി അടിയുണ്ടാക്കി യുവതി…

മാലദ്വീപിലെ ബീച്ചില്‍ ബിക്കിനിയില്‍ വിലസിയ ബ്രിട്ടീഷ് സുന്ദരിയെ പോലീസ് പൊക്കി. ബിക്കിനിയണിഞ്ഞ് ബീച്ചിലിറങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെയും യുവതി മൂന്ന് പുരുഷന്മാരുമായി അടിയുണ്ടാക്കുന്നതിന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പോലീസ് എന്ന് തോന്നിപ്പിക്കുന്ന ആളുകളുമായാണ് യുവതി അടിയുണ്ടാക്കുന്നത്. യുവതിയും പോലീസുകാരും തമ്മില്‍ അടിയായതോടെ നാട്ടുകാരും ഓടിക്കൂടി. ഇതിനിടെ ഒരാള്‍ ടവ്വല്‍ ഉപയോഗിച്ച് യുവതിയുടെ ശരീരം മറയ്ക്കാനും ശ്രമിക്കുന്നുണ്ട്. വഴക്ക് മൂത്തപ്പോള്‍ എന്താണ് സംഭവം എന്നറിയാന്‍ നാട്ടുകാരും തടിച്ചു കൂടുകയിരുന്നു. പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ച യുവതിയെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. അതേസമയം തന്റെ സ്വകാര്യഭാഗങ്ങളില്‍ പുരുഷന്മാര്‍ സ്പര്‍ശിച്ചുവെന്ന് യുവതി വീഡിയോയില്‍ പറയുന്നതും കേള്‍ക്കാം. ഇതു മാത്രമല്ല യുവതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഒടുവില്‍ യുവതിയോട് മാപ്പു പറയുകയും ചെയ്തു. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു വിഷയം വഷളാക്കിയതിനാണ് ടൂറിസ്റ്റായ വനിതയോട് ഇവര്‍ മാപ്പു പറഞ്ഞത്.…

Read More

പുതുവര്‍ഷത്തില്‍ റായ് ലക്ഷ്മിയ്ക്ക് വട്ടായോ ! താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറയെ ബിക്കിനിച്ചിത്രങ്ങള്‍; ആരാധകരുടെ ചോദ്യത്തോട് റായ് ലക്ഷ്മിയുടെ പ്രതികരണമിങ്ങനെ…

പുതുവര്‍ഷം പിറന്നതോടെ നടി റായ് ലക്ഷ്മിയ്ക്ക് വട്ടായോ എന്ന ചിന്തയിലാണ് ആരാധകര്‍.മറ്റൊന്നും കൊണ്ടല്ല പക്ഷേ 2019-ല്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്നതു മുഴുവന്‍ ബിക്കിനി ചിത്രങ്ങളാണ്. അതും പല നിറങ്ങളിലുള്ളവ.2018 സ്‌റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവര്‍ഷത്തില്‍ ആദ്യം പങ്കു വച്ചത്. ഇതിനു പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ എത്തിയതോടെയാണ് താരത്തിന് എന്തു പറ്റിയെന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നത്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളുടെ താഴെ ആരാധകര്‍ ഈ ചോദ്യം ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും റായ് ലക്ഷ്മി മറുപടി നല്‍കുന്നില്ല. മറിച്ച് സത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചില വാചകങ്ങളൊക്കെ വെച്ച് വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് താരം. ഒരു കുട്ടനാടന്‍ ബ്ലോഗാണ് മലയാളത്തില്‍ റായ്…

Read More

ആ ബിക്കിനിയിട്ട് വന്നിരുന്നെങ്കില്‍ പൊളിച്ചേനെ… പൊതുവേദിയില്‍ അവതാരകന്റെ ചോദ്യം കേട്ട് നടിയും സദസിലുള്ളവരും ഒന്നടങ്കം ഞെട്ടി…

തെന്നിന്ത്യയിലെ ഗ്ലാമര്‍ താരങ്ങളിലൊരാളാണ് റെജീന കസാന്ദ്ര. പുതിയ ചിത്രമായ മിസ്റ്റര്‍ ചന്ദ്രമൗലിയുടെ ഓഡിയോ ലോഞ്ചിനെത്തിയ താരത്തോട് അവതാരകന്‍ ചോദിച്ച ചോദ്യം കേട്ട് സദസിലുള്ളവര്‍ ഞെട്ടി. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ബിക്കിനിയണിഞ്ഞ് എത്തുന്ന റെജീനയോട് ആ കോസ്റ്റ്യൂമില്‍ പരിപാടിക്ക് എത്താമായിരുന്നില്ലേ എന്നാണ്. ചോദ്യം കേട്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും റെജീന കൃത്യമായി മറുപടി പറയുകയും ചെയ്തു. നടിയുടെ മറുപടി ഇങ്ങനെ…ചന്ദ്രമൗലി എന്ന സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ എന്റെ ഗാനം പുറത്തിറങ്ങും മുമ്പ് തന്നെ വലിയ വാര്‍ത്തയായിരിക്കുന്നു. ആ ഗാനം സമ്മാനിച്ചതിന് സംഗീത സംവിധായകന്‍ സാമിന് ഞാന്‍ നന്ദി പറയുന്നു. ഗാനത്തിനായി ചുവടുകള്‍ ഒരുക്കിയ ബ്രിന്ദ മാസ്റ്ററോടും ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകനായ റിച്ചാര്‍ഡ് ഗാനരംഗത്തിലുടനീളം സഹായിച്ചു. ബീച്ച് സോങിനു പറ്റിയ കോസ്റ്റ്യൂംസ് എനിക്ക് തന്നവര്‍ക്കും നന്ദി. ഞാന്‍ ഹോട്ട് ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം…

Read More