അപ്പാർട്ട്‌മെന്‍റിലെ ലിഫ്റ്റിൽ നായയെ കയറ്റി; പിന്നാലെ ലിഫ്റ്റിനുള്ളിൽ കൂട്ടയടി, താഴെയെത്തിയപ്പോൾ കണ്ടകാഴ്ച ഇങ്ങനെ

ലി​ഫ്റ്റി​ൽ നാ​യ​യെ ക​യ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ താ​മ​സ​ക്കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം.​നോ​യി​ഡ​യി​ലെ സെ​ക്ട​ർ 108-ലെ ​പാ​ർ​ക്ക് ലോ​റേ​റ്റ് സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം. നാ​യ​യെ ലി​ഫ്റ്റി​ൽ ക​യ​റ്റാ​ൻ വി​ര​മി​ച്ച ഒ​രു സി​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ത്രീ​യെ അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന് വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യ്. ഒ​ടു​വി​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​രെ കാ​ര്യ​ങ്ങ​ളെ​ത്തി. 

തു​ട​ർ​ന്ന് ഇ​രു​വ​രും ഫോ​ൺ പു​റ​ത്തെ​ടു​ത്ത് സം​ഭ​വം ചി​ത്രീ​ക​രി​ക്കാ​ൻ തു​ട​ങ്ങി. ഉ​ട​ൻ ത​ന്നെ യു​വ​തി ഇ​യാ​ളു​ടെ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ഇ​രു​വ​രും ത​മ്മി​ൽ കൈ​യ്യേ​റ്റ​മു​ണ്ടാ​കു​ക​യും ചെ​യ്തു. സി​സി​ടി​വി​യി​ൽ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ​സം​ഘ​ർ​ഷ​ത്തി​നി​ടെ ഇ​യാ​ൾ യു​വ​തി​യെ ത​ല്ലി.  തു​ട​ർ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ലി​ഫ്റ്റി​ലേ​ക്ക് വ​ന്ന​തും കാ​ര്യ​ങ്ങ​ൾ അ​വ​ൾ അ​യാ​ളോ​ട് പ​റ​ഞ്ഞു. താ​മ​സി​യാ​തെ അ​ടു​ത്ത അ​ടി തു​ട​ങ്ങു​ക​യും ചെ​യ്തു. 

തു​ട​ർ​ന്ന് ഇ​രു​വ​രെ​യും പി​ടി​ച്ച് മാ​റ്റാ​ൻ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി. ​സം​ഘ​ർ​ഷ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ പോ​ലീ​സ് അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഇ​രു​കൂ​ട്ട​രും പോ​ലീ​സി​ന് രേ​ഖാ​മൂ​ലം സ​മ്മ​ത​പ​ത്രം ന​ൽ​കു​ക​യും അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ലി​ഫ്റ്റി​ൽ നാ​യ്ക്ക​ളെ കൊ​ണ്ടു​പോ​കാ​മോ എ​ന്ന​ത് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വ​ള​ർ​ത്തു​മൃ​ഗ ഉ​ട​മ​ക​ളും അ​പ്പാ​ർ​ട്ട്മെ​ന്‍റ് നി​വാ​സി​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക വി​ഷ​യ​മാ​ണ്. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളു​ടെ പേ​രി​ൽ നി​ര​വ​ധി സം​ഘ​ട്ട​ന​ങ്ങ​ൾ അ​ടു​ത്ത കാ​ല​ത്താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

നോ​യി​ഡ​യി​ലെ നി​ര​വ​ധി അ​പ്പാ​ർ​ട്ട്‌​മെ​ന്‍റു​ക​ൾ ലി​ഫ്റ്റി​ൽ നാ​യ്ക്ക​ളെ കൊ​ണ്ടു​പോ​കു​ന്ന​ത് വി​ല​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ത്ത​രം നി​ർ​ദ്ദേ​ശ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ വാ​ദി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം, അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ലി​ഫ്റ്റി​ൽ ആ​റ് വ​യ​സ്സു​കാ​ര​നെ നാ​യ ക​ടി​ച്ച​തി​ന് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​യ്ക്ക് ഗ്രേ​റ്റ​ർ നോ​യി​ഡ ഭ​ര​ണ​കൂ​ടം 10,000 രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment