കേ​ര​ളം കോ​വി​ഡ് കി​ട​ക്ക​യി​ലാ​ണെ​ന്ന കാ​ര്യം മ​റ​ക്കേ​ണ്ട! ബ​ക്രീ​ദ് പ്ര​മാ​ണി​ച്ചു​ള്ള ഇ​ള​വു​ക​ൾ; കേ​ര​ള​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി

ന്യൂ​ഡ​ൽ​ഹി: ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് കേ​ര​ള​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​യ​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും പാ​ർ​ട്ടി വ​ക്‌​താ​വു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി. ന​ട​പ​ടി നി​ന്ദ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ൻ​വാ​ർ യാ​ത്ര ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ങ്കി​ൽ ബക്രിദ് ആ​ഘോ​ഷ​വും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. കേ​ര​ളം കോ​വി​ഡ് കി​ട​ക്ക​യി​ലാ​ണെ​ന്ന കാ​ര്യം മ​റ​ക്കേ​ണ്ട​ന്നും സിം​ഗ്‌​വി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts

Leave a Comment