സുൽത്താൻ ഇബ്രാഹിം മലേഷ്യൻ രാജാവ്; ​​​പ​​​ദ​​​വി ആ​​​ല​​​ങ്കാ​​​രി​​​ക​​​മെ​​​ങ്കി​​​ലും ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ വ​​​ലി​​​യ സ്വാ​​​ധീനം

ക്വാ​​​ലാ​​​ലം​​​പു​​​ർ: മ​​​ലേ​​​ഷ്യ​​​യു​​​ടെ പു​​​തി​​​യ രാ​​​ജാ​​​വാ​​​യി സു​​​ൽ​​​ത്താ​​​ൻ ഇ​​​ബ്രാ​​​ഹിം ഇ​​​സ്ക​​​ന്ദ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റു. അ​​​ഞ്ചു​​​വ​​​ർ​​​ഷ ​കാ​​​ലാ​​​വ​​​​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സു​​​ൽ​​​ത്താ​​​ൻ അ​​​ബ്ദു​​​ള്ള​​​യ്ക്കു പ​​​ക​​​ര​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​നം.

മ​​​ലേ​​​ഷ്യ​​​യി​​​ൽ ഒ​​​ന്പ​​​തു രാ​​​ജ​​​കു​​​ടും​​​ബ​​​ങ്ങ​​​ൾ ഊ​​​ഴ​​​മി​​​ട്ട് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കു ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​ണു പ​​​തി​​​വ്. മ​​​ലേ​​​ഷ്യ​​​യി​​​ലെ 13 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ന്പ​​​തി​​​ലും സു​​​ൽ​​​ത്താ​​​ൻ ഭ​​​ര​​​ണ​​​മു​​​ണ്ട്. രാ​​​ജ​​​പ​​​ദ​​​വി ആ​​​ല​​​ങ്കാ​​​രി​​​ക​​​മെ​​​ങ്കി​​​ലും ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ വ​​​ലി​​​യ സ്വാ​​​ധീ​​​ന​​​മു​​​ണ്ട്.


ജോ​​​ഹോ​​​ർ സം​​​സ്ഥാ​​​ന​​​ത്തെ സു​​​ൽ​​​ത്താ​​​നാ​​​യി​​​രു​​​ന്ന ഇ​​​ബ്രാ​​​ഹിം ഇ​​​സ്ക​​​ന്ദ​​​ർ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നാ​​​ണ്. ആ​​​ഡം​​​ബ​​​ര​​​കാ​​​റു​​​ക​​​ളു​​​ടെ വ​​​ലി​​​യ ശേ​​​ഖ​​​ര​​​മു​​​ണ്ട്. അ​​​റു​​​പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​നാ​​​യ അ​​​ദ്ദേ​​​ഹം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ൻ​​​വ​​​ർ ഇ​​​ബ്രാ​​​ഹി​​​മു​​​മാ​​​യി ന​​​ല്ല ബ​​​ന്ധ​​​ത്തി​​​ലാ​​​ണ്.

Related posts

Leave a Comment