ചന്ദ്രലേഖയിലെ വേഷം നഷ്ടപ്പെട്ടതിൽ ഇപ്പോഴും സങ്കടം: മഞ്ജു വാര്യർ പറയുന്നു..

മ​ല​യാ​ള സി​നി​മാ​ലോ​ക​ത്ത് മ​ഞ്ജു വാ​ര്യ​രും പ്രി​യ​ദ​ർ​ശ​നും അ​വ​ര​വ​രു​ടെ മേ​ഖ​ല​ക​ളി​ൽ പ്ര​ഗ​ത്ഭ​രാ​ണെ​ങ്കി​ലും ഇ​രു​വ​രു​മൊ​ന്നി​ച്ചു​ള്ള ഒ​രു ചി​ത്രം മ​ല​യാ​ള​ത്തി​ലു​ണ്ടാ​വാ​ൻ വ​ർ​ഷ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ഇ​പ്പോ​ൾ ആ​ദ്യ​മാ​യി മ​ഞ്ജു ഒ​രു പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി, വ​ന്പ​ൻ താ​ര​നി​ര​യെ അ​ണി​നി​ര​ത്തി പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​മാ​ണ് മ​ഞ്ജു​വി​ന്‍റെ ആ​ദ്യ പ്രി​യ​ദ​ർ​ശ​ൻ ചി​ത്രം.

എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഒ​രു പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​ത്തി​ലേ​ക്ക് മ​ഞ്ജു​വി​ന് ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ച​ന്ദ്ര​ലേ​ഖ​യാ​യി​രു​ന്നു ആ ​ചി​ത്രം.

എ​ന്നാ​ൽ അ​ന്ന് ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​ന്ന് ആ ​അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ സ​ങ്ക​ടം ഇ​പ്പോ​ഴും വി​ട്ടു​മാ​റി​യി​ട്ടി​ല്ലെ​ന്ന് മ​ഞ്ജു പ​റ​യു​ന്നു. ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ട് നി​റ​ങ്ങ​ള്‍ നി​റ​ച്ച സി​നി​മ​ക​ള്‍ ചെ​യ്ത​വ​രാ​ണ് പ്രി​യ​ദ​ര്‍​ശ​നും മോ​ഹ​ന്‍​ലാ​ലു​മെ​ന്ന് മ​ഞ്ജു പ​റ​യു​ന്നു.

“”ഒ​രു​പാ​ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ആ ​അ​വ​സ​രം വീ​ണ്ടും വ​ന്ന​ത് കു​ഞ്ഞാ​ലി​മ​ര​ക്കാ​റി​ലാ​ണ്. ഞാ​ന്‍ മ​ന​സിലാ​ക്കി​യ​തു​വ​ച്ച് മ​ല​യാ​ള​സി​നി​മ​യി​ല്‍ ഇ​ന്നേ​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​ല്‍ ഏ​റ്റ​വും വ​ലി​യ സി​നി​മ. ഈ ​മ​ഹാ​പ്ര​തി​ഭ​ക​ള്‍​ക്കൊ​പ്പം ഭാ​ഗ​മാ​കാ​ന്‍ സാ​ധി​ച്ച​ത് ത​ന്നെ ഭാ​ഗ്യം”- മ​ഞ്ജു പ​റ​യു​ന്നു.

Related posts

Leave a Comment