മ​ര​പ്പ​ട്ടി​യെ പി​ടി​കൂ​ടി  കറിവയ്ക്കുന്നതിനിടെ നാ​ലുപേ​ർ അ​റ​സ്റ്റി​ൽ; മാം​സം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു

മ​ണ്ണു​ത്തി: മ​ര​പ്പ​ട്ടി​യെ പി​ടി​കൂ​ടി ക്കൊ​ന്ന് മാം​സം എ​ടു​ത്ത നാ​ല് പേ​ര് ഫോ​റ​സ്റ്റ് ഫ്ല​യി​ംഗ് സ്ക​്വാഡ് പി​ടി​കൂടി.

മാ​റ്റാംപു​റം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ്, ഗി​നി​ഷ്, ജീ​തേ​ഷ്, മ​ണി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണി​യു​ടെ വി​ട്ടി​ൽ വെ​ച്ച് മാം​സം പാ​കം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​രെ പി​ടി​കു​ടി​യ​ത് . മാം​സം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്

Related posts