സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലും കെ.​ടി.​ജ​ലീ​ൽ ഇ​ട​പെ​ട്ടുവെന്ന പുതിയ വെളിപ്പെടുത്തലുമായി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ പു​തി​യ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലും ജ​ലീ​ൽ ഇ​ട​പെ​ട്ടു. പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ചു​മ​ത​ല ആ​റം​ഗ സ​മി​തി​ക്കു ന​ല്‍​കി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പ​രീ​ക്ഷ ന​ട​ത്തി​പ്പി​നും ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തി​നും ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നി​യ​മി​ച്ച​ത്. മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ൽ​കി​യ നി​ർ​ദേ​ശം വൈ​സ് ചാ​ൻ​സ​ല​ർ ന​ട​പ്പാ​ക്കി​യെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ ചു​മ​ത​ല സ​മി​തി​ക്കാ​യി മാ​റി. ഇ​തോ​ടെ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം ന​ഷ്ട​മാ​യി. ഡീ​നി​ന് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യ​തും ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് ഗ​വ​ർ​ണ​ർ​ക്ക് ഇ​ന്ന് വീ​ണ്ടും ക​ത്ത് ന​ൽ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ദു​രൂ​ഹ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ര്‍​ത്തി​ച്ചു.

Related posts