എം​ഡി​എം​എ​ കേസ് ; യു​വ​തി​യ​ട​ക്കം ആ​റു​പേ​ര്‍ പി​ടി​യി​ലാ​യത് ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ


കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി യു​വ​തി​യ​ട​ക്കം ആ​റു​പേ​ര്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി​ക​ള്‍ പിടിയിലായത് വി​ല്‍​പ​ന​യ്ക്കുള്ള ശ്രമത്തിനിടെ.

ല​ഹ​രി​മ​രു​ന്നു വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​രെ കാ​ത്ത് എ​റ​ണാ​കു​ളം ചാ​ത്യാ​ത്ത് റോ​ഡി​ല്‍ ക്യൂ​ന്‍​സ് വാ​ക്ക് വേ​ക്ക് സ​മീ​പം നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന മ​റീ​ന വ​ണ്‍ ഫ്ളാറ്റി​നു എ​തി​ര്‍ വ​ശം വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്തു കി​ട​ക്കു​മ്പോ​ഴാ​ണ് സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൂ​ണി​ത്തു​റ മാ​പ്പും​ഞ്ചേ​രി​വീ​ട്ടി​ല്‍ സ​ജി​ത് വ​ര്‍​ഗീ​സ് (23), പൂ​ണി​ത്ത​റ ക​ള​ത്തി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വി​വേ​ക് വേ​ണു (32), നെ​ട്ടൂ​ര്‍ വെ​ളി​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് യാ​സി​ര്‍ (29), മ​ര​ട് മാ​പ്പി​ഞ്ചേ​രി വീ​ട്ടി​ല്‍ സേ​വ്യ​ര്‍ അ​ല​ന്‍ ബി​നു (22), മ​ര​ട് മാ​പ്പി​ഞ്ചേ​രി വീ​ട്ടി​ല്‍ അ​ക്വി​ന്‍ ഷി​ബു (19), വ​ര​ന്ത​ര​പ്പി​ള്ളി വേ​ലൂ​പ്പാ​ടം കു​ന്ന​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ റു​ക്‌​സാ​ന (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment