‘കാ​റ്റി​നൊ​പ്പം ക​വി​ത​യും’: വൈറലായി മീനാക്ഷിയുടെ വീഡിയോ

ന​ട​ൻ ദി​ലീ​പി​ന്‍റെ മ​ക​ൾ മീ​നാ​ക്ഷി പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സാ​രി​യു​ട​ത്തു​ള്ള മീ​നാ​ക്ഷി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. സാ​രി​യി​ലെ റീ​ലി​നൊ​പ്പം ‘കാ​റ്റി​നൊ​പ്പം ക​വി​ത​യും’ എ​ന്ന അ​ടി​ക്കു​റി​പ്പും മീ​നാ​ക്ഷി വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

മീ​നാ​ക്ഷി​യു​ടെ ചി​രി അ​തി​മ​നോ​ഹ​ര​മാ​യി​ട്ടു​ണ്ട് വീ​ഡി​യോ​യി​ൽ. മീ​നാ​ക്ഷി അ​മ്മ മ​ഞ്ജു​വി​നെ പോ​ലെ​യു​ണ്ടെ​ന്നും അ​തേ ശാ​ലീ​ന​ത​യു​ണ്ടെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം മീ​നാ​ക്ഷി ഉ​ട​ൻ സി​നി​മ​യി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു​ണ്ട്.

പ്ര​ഫ​ഷ​ൻ കൊ​ണ്ട് ഡോ​ക്ട​റാ​ണെ​ങ്കി​ലും മോ​ഡ​ലിം​ഗി​ലും നൃ​ത്ത​ത്തി​ലും സ​ജീ​വ​മാ​ണ് മീ​നാ​ക്ഷി. സു​ഹൃ​ത്തും ന​ടി​യു​മാ​യ ന​മി​ത​യു​ടെ സാ​രീ ബ്രാ​ൻ​ഡി​ന്‍റെ മോ​ഡ​ലാ​യും മീ​നാ​ക്ഷി ഫോ​ട്ടോ​ക​ൾ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. കാ​വ്യ മാ​ധ​വ​ന്‍റെ വ​സ്ത്ര വ്യാ​പാ​ര സം​ര​ഭ​മാ​യ ‘ല​ക്ഷ്യ’​ക്ക് വേ​ണ്ടി​യും മീ​നാ​ക്ഷി മോ​ഡ​ലാ​യി എ​ത്താ​റു​ണ്ട്. മെ​ഡി​ക്ക​ൽ ബി​രു​ദ​പ​ഠ​നം ക​ഴി​ഞ്ഞ് കു​റ​ച്ചു​നാ​ൾ പ്രാ​ക്ടീ​സ് ചെ​യ്ത മീ​നാ​ക്ഷി ഉ​പ​രി​പ​ഠ​നാ​ർ​ഥം യു​കെ​യി​ല്‍ പോ​യി​രു​ന്നു.

Related posts

Leave a Comment