എ​റ​ണാ​കു​ളത്ത് മെ​മു പാ​ളം തെ​റ്റി​യ സംഭവത്തിൽ അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം മെ​മു ട്രെ​യി​ൻ പാ​ളം തെ​റ്റി​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ റെ​യി​ൽ​വേ സ​സ്പെ​ൻ​ഡ് ചെ​യ്തു. ടെ​ക്നി​ക്ക​ൽ, ഓ​പ്പ​റേ​ഷ​ണ​ൽ, സി​ഗ്ന​ലിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​ള​മ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11:45നാ​യി​രു​ന്നു മെ​മു പാ​ളം തെ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

Related posts