അ​ടി​ച്ചു പൂ​സാ​യി പ​ങ്കാ​ളി​യു​മാ​യി തെ​രു​വി​ല്‍ പൊ​രി​ഞ്ഞ അ​ടി ! ഓ​സീ​സ് ഇ​തി​ഹാ​സ​ത്തി​ന്റെ പ​ണി തെ​റി​ച്ചേ​ക്കും;​വീ​ഡി​യോ വൈ​റ​ല്‍…

അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ക​മ​ന്റ​റി പാ​ന​ലി​ല്‍ നി​ന്ന് മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ മൈ​ക്കി​ള്‍ ക്ല​ര്‍​ക്കി​നെ ഒ​ഴി​വാ​ക്കാ​ന്‍ ഒ​രു​ങ്ങി ബി​സി​സി​ഐ.

പ​ങ്കാ​ളി ജേ​ഡ് യാ​ര്‍​ബോ​റു​മാ​യി തെ​രു​വി​ല്‍ വെ​ച്ച് താ​രം വ​ഴ​ക്ക​ടി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​സി​സി​ഐ​യു​ടെ ന​ട​പ​ടി.

ഡെ​യ്‌​ലി ടെ​ലി​ഗ്രാ​ഫി​ന്റെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്, സ​മീ​പ​കാ​ല വി​വാ​ദ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ ക​മ​ന്റ​റി ടീ​മി​ലെ ക്ലാ​ര്‍​ക്കി​ന്റെ സ്ഥാ​നം ബി​സി​സി​ഐ പു​നഃ​പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ് ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​മ്പോ​ള്‍ ക്ല​ര്‍​ക്കി​ന്റെ കാ​ര്യ​ത്തെ​ക്കു​റി​ച്ച് കൂ​ടി​യാ​ലോ​ചി​ച്ച് അ​ദ്ദേ​ഹ​ത്തെ പാ​ന​ലി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ ബി​സി​സി​ഐ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

പ​ര​മ്പ​ര​യി​ല്‍ മു​ന്‍ സ​ഹ​താ​രം മാ​ത്യു ഹെ​യ്ഡ​നൊ​പ്പം ക​മ​ന്റ​റി ചെ​യ്യാ​ന്‍ ക്ലാ​ര്‍​ക്ക് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​ട്ടു​ണ്ട്.

റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം 100,000 യു​എ​സ് ഡോ​ള​റി​നാ​ണ് അ​ദ്ദേ​ഹം ക​രാ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​ക​രാ​റാ​ണ് ഇ​പ്പോ​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

ഇ​തി​ന് പു​റ​മേ ആ​യി​ര​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്റെ സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് ക​രാ​റു​ക​ള്‍ ക്ലാ​ര്‍​ക്കി​ന് ന​ഷ്ട​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ക്ല​ര്‍​ക്കും പ​ങ്കാ​ളി​യും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ക​മ്പ​നി​ക​ള്‍ ക്ല​ര്‍​ക്കു​മാ​യു​ള്ള സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് ക​രാ​ര്‍ പി​ന്‍​വ​ലി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

ക്ലാ​ര്‍​ക്കി​ന്റെ പ്ര​ധാ​ന സ്പോ​ണ്‍​സ​ര്‍​മാ​രാ​യ ആ​ര്‍.​എം. വി​ല്യം​സ്, ഹ​ബ്ലോ​ട്ട്, റി​ബ്‌​കോ എ​ന്നി​വ​രും മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​നു​മാ​യു​ള്ള സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് ഇ​ട​പാ​ടു​ക​ളി​ല്‍ നി​ന്ന് അ​വ​ര്‍ പി​ന്മാ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ജ​നു​വ​രി 10ന് ​നൂ​സ​യി​ലെ ഒ​രു റെ​സ്റ്റോ​റ​ന്റി​ന് പു​റ​ത്ത് വെ​ച്ചാ​ണ് ക്ല​ര്‍​ക്കും പ​ങ്കാ​ളി​യും ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യ​ത്. ഇ​ത് പു​റ​ത്തു​നി​ന്നി​രു​ന്ന ഒ​രാ​ള്‍ ചി​ത്രീ​ക​രി​ച്ചു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

സെ​ലി​ബ്രി​റ്റി ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യ മു​ന്‍ കാ​മു​കി പി​പ്പ് എ​ഡ്വേ​ര്‍​ഡു​മാ​യി ചേ​ര്‍​ന്ന് ക്ലാ​ര്‍​ക്ക് ത​ന്നെ വ​ഞ്ചി​ച്ച​താ​യി യാ​ര്‍​ബ​റോ ആ​രോ​പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കേ​ള്‍​ക്കാം.

Related posts

Leave a Comment