മ​ന്ത്രി മൊ​യ്തീ​നെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ

 തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ എ​ട​വി​ല​ങ്ങി​ൽ മ​ന്ത്രി എ.​സി. മൊ​യ്തീ​നെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മം. എ​ട​വി​ല​ങ്ങി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മ​ന്ത്രി​യെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ബി​ജെ​പി, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts