ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് ! മിയ മല്‍ക്കോവയുടെ സമയം തെളിഞ്ഞു; അശ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍

അ​മേ​രി​ക്ക​യി​ലെ നീ​ല​ച്ചി​ത്ര ന​ടി മി​യ മ​ൽ​ക്കോ​വ​യു​ടെ സ​മ​യം തെ​ളി​ഞ്ഞെ​ന്നു തോ​ന്നു​ന്നു. പ്ര​മു​ഖ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ രാം ​ഗോ​പാ​ൽ വ​ർ​മ സം​വി​ധാ​നം ചെ​യ്ത ഗോ​ഡ്, സെ​ക്സ് ആ​ൻ​ഡ് ട്രൂ​ത്ത് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് മി​യ​യു​ടെ സ​മ​യം തെ​ളി​ഞ്ഞ​ത്.

ഇ​ന്‍റ​ർ​നെ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സാ​യ ചി​ത്രം കാ​ണാ​ൻ വ​ൻ തി​ര​ക്കാ​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ടം കാ​ണാ​ൻ ഇ​ന്‍റ​ർ​നെ​റ്റി​ന് മു​ന്നി​ലെ​ത്തി​യ​ത്. ഇ​തോ​ടെ സെ​ർ​വ​ർ ത​ക​രാ​റാ​വു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, രാം ​ഗോ​പാ​ലി​ന്‍റെ പു​തി​യ ചി​ത്രം അ​ശ്ലീ​ല ചി​ത്ര​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സാമൂഹ്യപ്രവർത്തകർ രംഗത്തു വന്നിട്ടുണ്ട്. ഇവരുടെ പരാതിയിൽ ആ​ർ​ജെ​വി​ക്കെ​തി​രേ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ശ്ലീ​ല രം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ ചി​ത്രം ഇ​ല​ക്ട്രോ​ണി​ക്സ് മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​ണ് കേ​സ്.

എ​ന്നാ​ൽ അ​ശ്ലീ​ല​ത പ്ര​ച​രി​പ്പി​ക്കാ​നു​ദ്ദേ​ശി​ച്ച​ല്ല ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത​തെ​ന്നാ​ണ് ആ​ർ​ജെ​വി പ​റ​യു​ന്ന​ത്. സ്ത്രീ​ശ​രീ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും മൂ​ല്യ​ങ്ങ​ളു​മാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മി​യ മ​ൽ​ക്കോ​വ​യെ ഏ​റ്റ​വും സൗ​ന്ദ​ര്യാ​ത്മ​ക​വും പ​രി​ശു​ദ്ധി​യു​മാ​യി അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​താ​ണ് താ​ൻ ഈ ​സി​നി​മ​യി​ലൂ​ടെ ചെയ്തിരിക്കുന്ന തെന്ന് ആ​ർ​ജെ​വി പ​റ​യു​ന്നു. സ​ണ്ണി ലി​യോ​ണി​നു​ശേ​ഷം ഒ​രു ഇ​ന്ത്യ​ൻ ഫീ​ച്ച​ർ സി​നി​മ​യി​ൽ വേ​ഷ​മി​ടു​ന്ന ര​ണ്ടാ​മ​ത്തെ പോ​ണ്‍ താ​ര​മാ​ണ് മി​യ മ​ൽ​ക്കോ​വ.

Related posts