രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ സി​പി​എ​മ്മി​ന്‍റെ കു​ല​ത്തൊ​ഴി​ലെന്ന് പറഞ്ഞ്  ആ​രും ന​ല്ലപി​ള്ള ച​മ​യേണ്ട​ന്ന് മന്ത്രി എം.എം. മണി

തി​രു​വ​ന​ന്ത​പു​രം: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം പാ​ർ​ട്ടി​യെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് മ​ന്ത്രി എം​എം മ​ണി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ വി​ഷ​യം ബാ​ധി​ക്കി​ല്ല. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ സി​പി​എ​മ്മി​ന്‍റെ കു​ല​ത്തൊ​ഴി​ൽ എ​ന്നൊ​ന്നും ആ​രും പ​റ​യേ​ണ്ടെ​ന്നും ആ​രും ന​ല്ല പി​ള്ള ച​മ​യ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ

​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് എം​എം മ​ണി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​യി​രം സ​ഖാ​ക്ക​ളെ കൊ​ന്ന​വ​രാ​ണ് കോ​ണ്‍​ഗ്ര​സു​കാ​രെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts