നി​ങ്ങ​ൾ അ​തു നേ​ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു; മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് സ്റ്റൈ​ൽ മ​ന്ന​ൻ

ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൻ​ഡി​എ​യു​ടെ മി​ന്നും വി​ജ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് ത​മി​ഴ്സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത്. “പ്രി​യ​പ്പെ​ട്ട ന​രേ​ന്ദ്ര മോ​ദി, ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ, നി​ങ്ങ​ൾ അ​തു നേ​ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു..’ ര​ജ​നി​കാ​ന്ത് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts