ഒട്ടകത്തിന്‍റെ എല്ല് മോൻസന്‍റെ കൈയിൽ ആനക്കൊമ്പ്‌ ! ഒടുവില്‍ ‘ആനക്കൊമ്പ്‌’ മോ​​​​ന്‍​സ​​​​ന്‍ അ​​​​ര​​​​ക്കോ​​​​ടി രൂ​​​പ​​​യ്ക്കു ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി​​​​ക്ക് വി​റ്റ ക​ഥ​യും പു​റ​ത്ത്‌

കൊ​​​​ച്ചി: ഒ​​​​ട്ട​​​​ക​​​​ത്തി​​​​ന്‍റെ എ​​​​ല്ല് ആ​​​​ന​​​​ക്കൊ​​​​മ്പാ​​​​ണെ​​​​ന്നു പ​​​റ​​​ഞ്ഞ് അ​​​​ര​​​​ക്കോ​​​​ടി രൂ​​​പ​​​യ്ക്കു മോ​​​​ന്‍​സ​​​​ന്‍ ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി​​​​ക്ക് വി​റ്റ ക​ഥ​യും പു​റ​ത്തു​വ​ന്നു.

ത​​​​ട്ടി​​​​പ്പ് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന് ഇ​തു​സം​ബ​ന്ധി​ച്ച് മൊ​​​​ഴി ന​​​​ല്‍​കി.

മോ​​​​ന്‍​സ​​​​ന്‍റെ ക​​​​ലൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ല്‍നി​​​​ന്നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത നാ​​​​ല് ആ​​​​ന​​​​ക്കൊ​​​​മ്പും മ​​​​റ്റെ​​​​ന്തോ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ന്ന് നി​​​​ര്‍​മി​​​​ച്ച​​​​താ​​​​ണെ​​​​ന്നാ​​​​ണ് വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ല്‍.​

വ​​​​ന്‍​തു​​​​ക​​​​യു​​​​ടെ വാ​​​​ച്ചും മോ​​​​തി​​​​ര​​​​വും മോ​​​​ന്‍​സ​​​​ൻ സി​​​​നി​​​​മ, ​​​​രാ​​​​ഷ്‌ട്രീ​​​​യ രം​​​​ഗ​​​​ത്തു​​​​ള്ള​​​​വ​​​​ര്‍​ക്ക് കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു.

ഇ​​​​തെ​​​​ല്ലാം മും​​​​ബൈ​​​​യി​​​​ലെ​​​​യും കോ​​​​ല്‍​ക്ക​​​​ത്ത​​​​യി​​​​ലെ​​​​യും മാ​​​​ര്‍​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ വ​​​​ഴി​​​​യോ​​​​ര ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രി​​​​ല്‍നി​​​​ന്നു വാ​​​​ങ്ങി​​​​യ​​​​താ​ണ​ത്രേ.

പു​​​​രാ​​​​വ​​​​സ്തു​​​ക്ക​​​ൾ​​​ക്കു പു​​​റ​​​മെ മോ​​​​ന്‍​സ​​​​ന്‍ മാ​​​​വു​​​​ങ്ക​​​​ലി​​​ന്‍റെ ആ​​​​ഡം​​​​ബ​​​​ര​​​ക്കാ​​​​റു​​​​ക​​​​ള്‍ പ​​​​ല​​​​തും വ്യാ​​​​ജ​​​​മെ​​​​ന്നും മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ് ക​ണ്ടെ​ത്തി.

പ​​​​ല വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​യും ന​​​​മ്പ​​​​ര്‍ പ്ലേ​​​​റ്റ് വ്യാ​​​​ജ​​​​മാ​​​ണ്. 20 വ​​​​ര്‍​ഷം വ​​​​രെ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി കാ​​​​റു​​​​ക​​​​ളാ​​​​ണ് നി​​​സാ​​​ര​​​​ വി​​​​ല​​​​യ്ക്ക് ഇ​​​​യാ​​​​ള്‍ വാ​​​​ങ്ങി​​​​ക്കൂ​​​​ട്ടി​​​​യ​​​​ത്.

ക​​​​ലൂ​​​​രും ചേ​​​​ര്‍​ത്ത​​​​ല​​​​യി​​​​ലു​​​​മാ​​​​യി 30 ആ​​​​ഡം​​​​ബ​​​​ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​യാ​​​​ള്‍​ക്കു​​​​ള്ള​​​​ത്. ഇ​​​തി​​​ൽ ഒ​​​​രെ​​​​ണ്ണ​ത്തി​ന് മാ​​​​ത്ര​​​​മാ​ണു​​​ കേ​​​​ര​​​​ള ര​​​​ജി​​​​സ്​​​​ട്രേ​​​​ഷ​​​​നുള്ളത്.

Related posts

Leave a Comment