എ​ലി​യെ കൊ​ല്ലാ​ൻ പത്തു കോ​ടി! എ​ലി​യു​ടെ എ​ണ്ണം പെ​രു​കു​ന്നു; ഇവിടെ നഗരത്തിലെ ജ​ന​സം​ഖ്യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ എ​ലി​ക​ൾ

RATലോ​ക​ത്തി​ന്‍റെ ഫാ​ഷ​ൻ ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ലെ എ​ലി​ശ​ല്യം വാ​ർ​ത്ത​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ജ​ന​സം​ഖ്യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ എ​ലി​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.​ഏ​തു നി​ല​യി​ലും എ​ലി​യെ തു​ര​ത്താ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് പാ​രീ​സ് ഭ​ര​ണ​കൂ​ടം. ഇ​തി​നാ​യി ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത് 10 കോ​ടി രൂപ.

എ​ലി​യു​ടെ എ​ണ്ണം പെ​രു​കു​ന്ന​ത് ത​ട​യാ​ൻ ന​ഗ​രം മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് അ​ധി​കൃ​ത​ർ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു​ക​ഴി​ഞ്ഞു. കൂ​ടാ​തെ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നാ​യി പ്ര​ത്യേ​ക ബോ​ക്സു​ക​ളും സ്ഥാ​പി​ക്കും. ഇ​വ​യ്ക്കു​ള്ളി​ൽ എ​ലി ക​ട​ക്കാ​തെ ശ്ര​ദ്ധി​ക്കു​ക​യെ​ന്ന​ത് ത​ല​വേ​ദ​ന പി​ടി​ച്ച പ​ണി​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Related posts