മുല്ലപ്പള്ളിയെ അനുകൂലിച്ച് ഇന്ദിരാഭവനു മുന്നിൽ പോസ്റ്ററുകൾ; കെപിസിസി അധ്യക്ഷനാക്കണമെന്നാ വശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം: മുല്ലപ്പളളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന്‍റെയും തിരുവനന്തപുരം ഡിസിസി ഓഫീസിന്‍റെയും മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കണമെന്നാ വശ്യപ്പെട്ടാണ് പോസ്റ്ററുകള്‍.

തിങ്കളാഴ്ച മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ ഇന്ദിരാഭവനു മുന്നിൽ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.

Related posts