മ​ന്ത്രി​യു​ടെ പി​എ​സി​ന്‍റെ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ലാ​യ​ത് കു​റ​വ​ൻ​കോ​ണ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കേ​സി​ൽ! മ്യൂ​സി​യം പ​രി​സ​ര​ത്തെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത് ആര് ?

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കു​ന്ന​ത് കു​റ​വ​ൻ​കോ​ണ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കേ​സി​ൽ.

മ​ല​യ​ൻ​കീ​ഴ് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

എ​ന്നാ​ൽ മ്യൂ​സി​യം പ​രി​സ​ര​ത്തെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത് ഇ​യാ​ൾ ത​ന്നെ​യാ​ണോ​യെ​ന്ന് പോ​ലീ​സി​ന് ഉ​റ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല.

ഇ​ന്നോ​വ വാ​ഹ​നം ക​വ​ടി​യാ​ര്‍ പ​രി​സ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം കു​റ​വ​ന്‍​കോ​ണ​ത്തെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment