രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് മു​സ്‌ലിം​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് ന​ൽ​കു​മെ​ന്ന മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പ​രാ​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് മു​സ് ലിം​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് ന​ൽ​കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കും.

ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ലെ തി​രി​ച്ച​ടി മ​ന​സി​ലാ​ക്കി മോ​ദി വ​ർ​ഗീ​യ കാ​ർ​ഡ് ഇ​റ​ക്കു​ക​യാ​ണെ​ന്നു കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

രാ​ജ്യ​ത്തെ സ​മ്പ​ത്തി​ന്‍റെ പ്ര​ധാ​ന അ​വ​കാ​ശി​ക​ൾ മു​സ്‌​ലിം​ക​ളാ​ണെ​ന്നാ​ണു മു​ൻ​പ് ഭ​രി​ച്ച​വ​ർ പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത് കൂ​ടു​ത​ൽ മ​ക്ക​ളു​ള്ള​വ​ർ​ക്ക് ന​ൽ​ക​ണ​മോ എ​ന്നു​മു​ള്ള മോ​ദി​യു​ടെ ചോ​ദ്യ​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്.

സ്ത്രീ​ക​ളു​ടെ താ​ലി​യും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത് കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് കോ​ൺ​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് സ​മ്പ​ത്ത് ന​ൽ​കേ​ണ്ട​തു​ണ്ടോ എ​ന്നും മോ​ദി ഉ​ന്ന​യി​ച്ചു. മോ​ദി​യു​ടെ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്.

Related posts

Leave a Comment