അമേരിക്ക-ചൈന വ്യാപാരയുദ്ധം പരിസമാപ്തിയിലേക്ക്

ബെ​യ്ജിം​ഗ്: അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​യു​ദ്ധം അ​വ​സാ​നി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഫാം, ​കെ​മി​ക്ക​ൽ, ഓ​ട്ടോ, മ​റ്റു​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ചു​ങ്കം കു​റ​യ്ക്കു​മെ​ന്ന് ചൈ​ന അ​റി​യി​ച്ചു. അ​മേ​രി​ക്ക​യാ​വ​ട്ടെ ക​ഴി​ഞ്ഞ വ​ർ​ഷം ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​കു​തി കു​റ​യ്ക്കു​മെ​ന്നും അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി​യി​ൽ വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യാ​യ​ത്. എ​ങ്കി​ലും ഈ ​മാ​സം 27ന് ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണൾ​ഡ് ട്രം​പും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts