ഏതാണ്‌ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ടി​ട്ടു​ള്ള ക​മ​ന്‍റ് ? അവതാരകന്റെ ചോദ്യത്തിന് നമിതയുടെ മറുപടി ഇങ്ങനെ

താ​ൻ ഹോ​ട്ടാ​ണെ​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ൻ ഇ​ഷ്ട​മ​ല്ലെ​ന്ന് ന​ടി ന​മി​ത പ്ര​മോ​ദ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ടി​ട്ടു​ള്ള ക​മ​ന്‍റ് ഏ​താ​ണെ​ന്ന അ​വ​താ​ര​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് താ​രം പ്ര​തി​ക​രി​ച്ച​ത്.

ഒ​രു അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലോ മ​റ്റ് ആ​രെ​ങ്കി​ലും അ​ങ്ങ​നെ വി​ശേ​ഷി​പ്പി​ച്ചാ​ൽ ചി​രി​ച്ച് ന​ന്ദി പ​റ​യു​മാ​യി​രി​ക്കും എ​ന്നാ​ൽ മ​ന​സി​ൽ വ​ലി​യ സ​ന്തോ​ഷ​മൊ​ന്നും തോ​ന്നി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

അ​ൽ​മ​ല്ലു ആ​ണ് റി​ലീ​സ് ചെ​യ്ത ന​മി​ത പ്ര​മോ​ദി​ന്‍റെ ചി​ത്രം. ബോ​ബ​ൻ സാ​മു​വ​ൽ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​യാ​യ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ന​മി​ത അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Related posts