ന­​വ­​കേ­​ര­​ള സദസ് അ­​വ­​സാ​ന­​ത്തെ ക­​മ്മ്യൂ­​ണി­​സ്റ്റ് സ​ര്‍­​ക്കാ­​രി­​ന്‍റെ വി­​ലാ­​പ­​യാ­​ത്ര­: കടുത്ത വിമർശനവുമായി കെ.​സു­​രേ­​ന്ദ്ര​ന്‍

തി­​രു­​വ­​ന­​ന്ത­​പു​രം: ന­​വ­​കേ­​ര­​ള സ­​ദ­​സി­​നെ­​തി­​രേ കടുത്ത വി­​മ​ര്‍­​ശ­​ന­​വു­​മാ​യി ബി­​ജെ­​പി സം​സ്ഥാ­​ന അ​ധ്യ​ക്ഷ​ൻ കെ.​സു­​രേ­​ന്ദ്ര​ന്‍. അ­​വ­​സാ​ന­​ത്തെ ക­​മ്മ്യൂ­​ണി­​സ്റ്റ് സ​ര്‍­​ക്കാ­​രി­​ന്‍റെ വി­​ലാ­​പ­​യാ­​ത്ര­​യാ­​ണി­​തെ­​ന്ന് സു­​രേ­​ന്ദ്ര​ന്‍ വി­​മ​ര്‍­​ശി​ച്ചു.

മു­​ഖം മി­​നു­​ക്കാ­​നു­​ള്ള പി­​ണ­​റാ­​യി­​യു­​ടെ നാ­​ട­​ക­​മാ­​ണി​ത്. പ­​രി­​പാ­​ടി ക­​ഴി­​യു­​മ്പോ​ള്‍ മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ​യും മ­​ന്ത്രി­​മാ­​രു­​ടെ​യും മു­​ഖം കൂ­​ടു­​ത​ല്‍ വി­​കൃ­​ത­​മാ­​കു­​മെ​ന്നും സു­​രേ­​ന്ദ്ര​ന്‍ കു­​റ്റ­​പ്പെ­​ടു​ത്തി.

സ​ര്‍­​ക്കാ​ര്‍ എ­​ത്ര­​മാ​ത്രം ജ​ന­​ദ്രോ­​ഹ നി­​ല­​പാ­​ടു­​മാ­​യാ­​ണ് മു­​ന്നോ­​ട്ട് പോ­​കു​ന്ന­​ത് എ­​ന്ന­​തി­​ന് തെ­​ളി­​വാ­​ണ് കോ­​ടി­​ക്ക­​ണ​ക്കി​ന് രൂ­​പ ധൂ​ര്‍­​ത്ത­​ടി​ച്ചു­​കൊ­​ണ്ടു­​ള്ള ന­​വ­​കേ­​ര­​ള സ­​ദ​സ്. ഇ­​ത് സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​ന്ത്യ­​യാ­​ത്ര­​യാ­​ണെ​ന്നും സു­​രേ­​ന്ദ്ര​ന്‍ പ­​റ​ഞ്ഞു.

Related posts

Leave a Comment