ജ​ർ​മ​ൻ ബു​ണ്ട​സ് ലീ​ഗ  കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട്  നെ​വ​ർ​കൂ​സെ​ൻ അ​ല്ല

ലെ​വ​ർ​കൂ​സ​ൻ: തോ​ൽ​വി അ​റി​യാ​തെ ബെ​യ​ർ ലെ​വ​ർ​കൂ​സ​ൻ ആ​ദ്യ​മാ​യി ജ​ർ​മ​ൻ ബു​ണ്ട​സ് ലീ​ഗ ഫു​ട്ബോ​ൾ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.

പ​തി​നൊ​ന്ന് വ​ർ​ഷ​മാ​യി ബ​യേ​ണ്‍ മ്യൂ​ണി​ക് അ​ട​ക്കി വ​ച്ച ലീ​ഗ് നേ​ട്ട​ത്തി​നാ​ണ് സാ​ബി അ​ലോ​ൻ​സോ​യു​ടെ ലെ​വ​ർ​കൂ​സ​ൻ അ​വ​സാ​ന​മി​ട്ട​ത്. 

കി​രീ​ട​ത്തി​ന് ഒ​രു ജ​യം കൂ​ടി മാ​ത്രം മ​തി​യാ​യി​രു​ന്ന ലെ​വ​ർ​കൂ​സ​ൻ, സ്വ​ന്തം ക​ള​ത്തി​ൽ 29-ാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ വെ​ർ​ഡ​ർ ബ്രെ​മെ​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​നു ത​ക​ർ​ത്താ​ണ് ലീ​ഗ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

ഫ്ളോ​റി​യ​ൻ വി​ർ​ട്സി​ന്‍റെ ഹാ​ട്രി​ക്കാ​ണ് ലെ​വ​ർ​കൂ​സ​ന് വ​ൻ ജ​യ​മൊ​രു​ക്കി​യ​ത്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ കൂ​ടി ബാ​ക്കി​യി​രി​ക്കേ ര​ണ്ടാ​മ​തു​ള്ള ബ​യേ​ണ്‍ മ്യൂ​ണി​ക്കു​മാ​യി 16 പോ​യി​ന്‍റ് വ്യ​ത്യാ​സ​മാ​ണു​ള്ള​ത്. നി​ല​വി​ൽ 79 പോ​യി​ന്‍റാ​ണ് ലെ​വ​ർ​കൂ​സ​ന്.

Related posts

Leave a Comment