കാത്തിരിപ്പിന് വിരാമം; ‘എ​ന്നി​ട്ടും നീ​യെ​ന്നെ അ​റി​ഞ്ഞി​ല്ല​ല്ലോ’ 23ന്

​മാ​താ ഫി​ലിം​സി​ന്‍റെ​ബാ​ന​റി​ല്‍ ഷി​ജു പ​ന​വൂ​ര്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച എ​ന്നി​ട്ടും നീ​യെ​ന്നെ അ​റി​ഞ്ഞി​ല്ല​ല്ലോ എ​ന്ന ചി​ത്രം 23ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു.

പ​ത്മ​രാ​ജ് ര​തീ​ഷ്, രേ​ണു സൗ​ന്ദ​ര്‍, പൗ​ളി വ​ത്സ​ന്‍, ഷി​ജു പ​ന​വൂ​ര്‍, അ​രി​സ്റ്റോ സു​രേ​ഷ്, ക​ണ്ണ​ന്‍ സാ​ഗ​ര്‍, ഷി​ബു​ല​ബാ​ന്‍, സ​ജി വെ​ഞ്ഞാ​റ​മൂ​ട്, അ​മ്പൂ​രി ജ​യ​ന്‍, ജീ​ന്‍ വി ​ആ​ന്‍റോ, ശി​വ​മു​ര​ളി, നാ​ന്‍​സി തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു.

നി​ര്‍​മാ​ണം-എ ​വി​ജ​യ​ന്‍, ട്രി​നി​റ്റി ബാ​ബു, ബ​ല്‍​രാ​ജ് റെ​ഡ്ഢി ആ​ര്‍, ക്രി​സ്റ്റി​ബാ​യി സി, ഛാ​യാ​ഗ്ര​ഹ​ണം-ജ​ഗ​ദീ​ഷ് വി ​വി​ശ്വം, എ​ഡി​റ്റിം​ഗ്-അ​രു​ണ്‍ ആ​ര്‍​എ​സ്, സം​ഗീ​തം-രാ​ജ്‌​മോ​ഹ​ന്‍ വെ​ള്ള​നാ​ട്, ആ​ലാ​പ​നം-ന​ജിം അ​ര്‍​ഷാ​ദ്, അ​രി​സ്റ്റോ സു​രേ​ഷ്, അ​ഖി​ല ആ​ന​ന്ദ്, ശ്രീ​തു മോ​ഹ​ന്‍, റി​ലീ​സ്-മാ​താ ഫി​ലിം​സ്, പി​ആ​ര്‍​ഒ-അ​ജ​യ് തു​ണ്ട​ത്തി​ല്‍.

Related posts

Leave a Comment