ഡേ​റ്റിം​ഗ് സ​മ​യ​ത്ത് പോ​ലും കു​ടും​ബം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി നൂ​റി​ന്‍ ഷെ​രീ​ഫ്

ന​ടി നൂ​റി​ന്‍ ഷെ​രീ​ഫും ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഷാ​ഹിം സ​ഫ​റും വി​വാ​ഹി​ത​രാ​യ​ത് അ​ടു​ത്തി​ടെ​യാ​ണ്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ആ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം. വ​ലി​യ ആ​ഘോ​ഷ​ത്തോ​ടു​കൂ​ടി ന​ട​ത്തി​യ വി​വാ​ഹ ച​ട​ങ്ങി​ല്‍ സി​നി​മ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന്റെ വീ​ഡി​യോ എ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​രു​ന്നു. ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന സി​നി​മ​യി​ല്‍ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടാ​ണ് നൂ​റി​ന്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റു​ന്ന​ത്.

ഇ​തി​ന് പി​ന്നി​ലെ മ​റ്റു ചി​ത്ര​ങ്ങ​ളി​ലേ​ക്ക് ന​ടി​യെ​ത്തി. വെ​ള്ളേ​പ്പം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഒ​ടു​വി​ല്‍ താ​രം അ​ഭി​ന​യി​ച്ച​ത്. ഷാ​ഹി​മും നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു.

മ​ധു​രം എ​ന്ന സി​നി​മ​യു​ടെ ര​ച​യി​താ​വ് കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം. ഇ​പ്പോ​ള്‍ ഇ​വ​ര്‍ ചേ​ര്‍​ന്ന് പു​തി​യ സി​നി​മ ഒ​രു​ക്കേ​ണ്ട തി​ര​ക്കി​ലാ​ണ്. ഇ​പ്പോ​ള്‍ വി​വാ​ഹം ക​ഴി​ഞ്ഞു​ള്ള വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് താ​ര​ങ്ങ​ള്‍.

സി​നി​മ​യാ​ണ് ഇ​വ​രെ ഒ​ന്നി​പ്പി​ച്ച​ത്. എ​പ്പോ​ഴും ഞ​ങ്ങ​ള്‍ സി​നി​മ​യെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കാ​റ് എ​ന്ന് ഇ​വ​ര്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

ഫാ​ഹി​മു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ശേ​ഷം ഡേ​റ്റിം​ഗി​നു വേ​ണ്ടി നൂ​റി​ന്‍ കു​ടും​ബ​സ​മേ​ത​മാ​ണ് പോ​യ​ത്. അ​തി​ന് പി​ന്നി​ലെ കാ​ര​ണ​വും താ​രം പ​റ​ഞ്ഞു.

ന​ടി എ​പ്പോ​ഴും ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍​ക്ക് പോ​വു​മ്പോ​ള്‍ കു​ടും​ബ​വും ഒ​പ്പം കാ​ണും. ‘പൊ​തു​വെ ഉ​ദ്ഘാ​ട​നം പോ​ലു​ള്ള പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യി തി​രി​കെ വ​രു​മ്പോ​ള്‍ കൊ​ച്ചി​യി​ല്‍ വെ​ച്ച് ഫാ​ഹി​മി​നെ മീ​റ്റ് ചെ​യ്യാ​റു​ണ്ട്. അ​പ്പോ​ഴെ​ല്ലാം കു​ടും​ബ​വും ഒ​പ്പം കാ​ണും എ​ന്ന് ന​ടി പ​റ​യു​ന്നു.

താ​ന്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന ആ​ള്‍ ത​ന്റെ കു​ടും​ബ​ത്തെ​യും ന​ന്നാ​യി സ്നേ​ഹി​ക്കു​ന്ന ഒ​രാ​ളാ​യി​രി​ക്ക​ണ​മെ​ന്ന് ത​നി​ക്ക് നി​ര്‍​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് നൂ​റി​ന്‍ പ​റ​ഞ്ഞു.

ഡേ​റ്റിം​ഗ് സ​മ​യ​ത്ത് പോ​ലും കു​ടും​ബ​ത്തെ​യും ഒ​പ്പം കൂ​ട്ടി​യി​രു​ന്നു. വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ഞാ​നും ഫാ​ഹി​മും മാ​ത്ര​മാ​യി പു​റ​ത്തൊ​ക്കെ പോ​യി തു​ട​ങ്ങി​യ​തെ​ന്നും താ​രം പ​റ​ഞ്ഞു.

Related posts

Leave a Comment