എസ്ഡിപിഐയുടേത് കരുതുക്കൂട്ടിയുള്ള കൊലപാതകം; നൗഷാദിന്‍റെ കൊലപാതകികളെ പോലീസ് പിടികൂടാത്തത് അത്ഭുതകരമെന്ന് ഉമ്മൻചാണ്ടി

തൃ​ശൂ​ർ: ചാ​വ​ക്കാ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ‌​ത്ത​ക​ൻ നൗ​ഷാ​ദ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ത്ത​ത് അ​ത്ഭു​ത​ക​ര​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ​സ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. നൗ​ഷാ​ദി​നെ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ക​രു​തി​ക്കൂ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ എ​ത്ര​യും വേ​ഗം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.​അ​റ​സ്റ്റ് വൈ​കി​യാ​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നൗ​ഷാ​ദി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട​ങ്കി​ൽ‌ പോ​ലീ​സ് നേ​ര​ത്തെ ന​ട​പ​ടി​ക​ളെ​ടു​ക്കേ​ണ്ടി​യി​രു​ന്നെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട നൗ​ഷാ​ദി​ന്‍റെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related posts