ന​ഴ്‌​സു​മാ​ർ​ക്കു ദു​ബാ​യി​ൽ അ​വ​സ​രം! ശ​​​മ്പ​​​ളം 4,000 യു​​​എ​​​ഇ ദി​​​ർ​​​ഹം (ഏ​​​ക​​​ദേ​​​ശം 77,600 രൂ​​​പ) വ​​​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ബാ​​​യി​​​ലെ പ്ര​​​മു​​​ഖ ഹോം​​​ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ സെ​​​ന്‍റ​​​റി​​​ൽ ഹോം ​​​ന​​​ഴ്‌​​​സാ​​​യി വ​​​നി​​​താ ന​​​ഴ്‌​​​സു​​​മാ​​​രെ നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് മു​​​ഖേ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. 25നും 40 ​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള ബി​​​എ​​​സ്‌​​​സി വ​​​നി​​​താ ന​​​ഴ്‌​​​സു​​​മാ​​​ർ​​​ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന. ശ​​​മ്പ​​​ളം 4,000 യു​​​എ​​​ഇ ദി​​​ർ​​​ഹം (ഏ​​​ക​​​ദേ​​​ശം 77,600 രൂ​​​പ) വ​​​രെ. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡേ​​​റ്റ nrkhom [email protected] ൽ 25 ​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

വി​​​വ​​​ര​​​ങ്ങ​​​ൾ 18004253939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന്) 00918802012345 (വി​​​ദേ​​​ശ​​​ത്തു നി​​​ന്നു മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം) ൽ ​​​ല​​​ഭി​​​ക്കും.

Related posts

Leave a Comment