ഒല ഇലക്ടിക് സ്കൂട്ടറിന് ഒരു ദിവസംകൊണ്ട് ഒരു ലക്ഷം ബുക്കിംഗ്! വാ​ഹ​നം ബു​ക്ക് ചെ​യ്യേ​ണ്ട​ത് 499 രൂ​പ അ​ട​ച്ച്‌

മും​ബൈ: ഒ​ല ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രു ല​ക്ഷം ബു​ക്കിം​ഗ് ല​ഭി​ച്ച​താ​യി ക​ന്പ​നി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സ്കൂ​ട്ട​റി​ന്‍റെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​ത്.

499 രൂ​പ അ​ട​ച്ചാ​ണ് വാ​ഹ​നം ബു​ക്ക് ചെ​യ്യേ​ണ്ട​ത്. അ​തേ​സ​മ​യം, പു​തി​യ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ന്‍റെ വി​ല​യും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ക​ന്പ​നി പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് വി​വ​രം.

ത​മി​ഴ്നാ​ട്ടി​ൽ പ​ണി പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​ല​യു​ടെ നി​ർ​മാ​ണ പ്ലാ​ന്‍റി​ലാ​കും പു​തി​യ സ്കൂ​ട്ട​റു​ക​ൾ നി​ർ​മി​ക്കു​ക.

Related posts

Leave a Comment