ഇ​യാ​ള്‍ ജ​യി​ലി​ലാ​യി​രു​ന്നു…! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

രം​ഗ​റെ​ഡ്ഡി: തെ​ലു​ങ്കാ​ന​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. രം​ഗ​റെ​ഡ്ഡി​യി​ലാ​ണ് സം​ഭ​വം. സാ​ദാ​പ്പ​ള്ളി സാ​യ് കു​മാ​ര്‍ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വേ​റെ​യും കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​ട്ടു​ള്ള ഇ​യാ​ള്‍ ജ​യി​ലി​ലാ​യി​രു​ന്നു. ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി വ​ന​സ്താ​ലി​പു​ര​ത്ത് ഒ​രു ചാ​യ​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. ഇ​വി​ടെ വ​ച്ചാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്.

ജൂ​ലൈ 14ന് ​പെ​ണ്‍​കു​ട്ടി ത​നി​ച്ചാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ സാ​യ്കു​മാ​ര്‍, സൗ​ഹൃ​ദം ന​ടി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Related posts

Leave a Comment