ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഒ​ന്ന​ര​ക്കോടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന 100 ചാ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി ; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഒ​ന്ന​ര​കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. വി​ല്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ച​വ​റ സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ൻ​പ​രാ​ഗ്, ശം​ഭു, തു​ട​ങ്ങി​യ ല​ഹ​രി​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ 100ചാ​ക്കോ​ളം ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​രു​നാ​ഗ​പ്പ​ള്ളി സി​ഐ ഷാ​ഫി, എ​സ്ഐ​മാ​രാ​യ അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട​ർ, ശി​വ​കു​മാ​ർ, സി​എ​എ ഷാ​ഫി, പോ​ലീ​സു​കാ​രാ​യ രാ​ജീ​വ്, ശ്രീ​കു​മാ​ർ എ​എ​സ് ഐ​ഷാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ രാ​ത്രി​യി​ൽ റെ​യ്ഡ് ന​ട​ത്തി പി​ടി​കൂ​ടി​യ​ത്.

ഇ​ട​ക്കു​ള​ക്കു​ള​ങ്ങ​ര മാ​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ഒ​രു വാ​ട​ക​വീ​ട്ടി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഒ​രു ഓ​ട്ടോ​റി​ക്ഷ​യും കാ​റും ഒ​രു ടെ​ന്പോ​ട്രാ​വ​ല​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വീ​ട്ടി​നു​ള്ളി​ലെ മു​റി​ക​ളി​ലും ല​ഹ​രി​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നു. പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ് . അ​ടു​ത്തി​ടെ​യാ​ണ് സം​ഘം ഇ​ട​ക്കു​ള​ങ്ങ​ര​യി​ലെ വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​പ​ണ​നം ന​ട​ത്തി​വ​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

Related posts