തൃ​ശൂ​രി​ൽ മു​ര​ളി ജ​യി​ക്കു​മോ, ജാ​ത​കം നോ​ക്ക​ണ​മെ​ന്ന് പ​ത്മ​ജ; രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ന് രാ​ജാ​വി​നേ​ക്കാ​ൾ വ​ലി​യ രാ​ജ​ഭ​ക്തി; കൂ​ടു​ത​ൽ ചൊ​റി​ഞ്ഞാ​ൽ പ​ല​തും പു​റ​ത്തു​പ​റ​യു​മെ​ന്ന് ബി​ജെ​പി നേ​താ​വ് പ​ത്മ​ജ

തൃ­​ശൂ​ര്‍: തൃ­​ശൂ­​രി​ല്‍ എ​ന്‍​ഡി­​എ സ്ഥാ­​നാ​ര്‍­​ഥി സു­​രേ­​ഷ് ഗോ­​പി ത­​ന്നെ വി­​ജ­​യി­​ക്കു­​മെ­​ന്ന് പ­​ത്മ­​ജ വേ​ണു­​ഗോ­​പാ​ല്‍. വ­​ട­​ക­​ര­​യി​ല്‍ മ­​ത്സ­​രി­​ച്ചി­​രു­​ന്നെ­​ങ്കി​ല്‍ കെ.​മു­​ര­​ളീ­​ധ­​ര​ന്‍ ജ­​യി­​ക്കു­​മാ­​യി­​രു­​ന്നു. തൃ​ശൂ​രി​ൽ ജ​യി​ക്കു​മോ​യെ​ന്ന​റി​യാ​ൻ ജാ​ത​കം നോ​ക്കേ​ണ്ടി​വ​രും.

എ­​ന്തി­​നാ­​ണ് തൃ­​ശൂ­​രി​ല്‍ കൊ­​ണ്ട് നി​ര്‍­​ത്തി­​യ­​തെ­​ന്ന് മ­​ന­​സി­​ലാ­​കു­​ന്നി­​ല്ല. തൃ­​ശൂ­​രി​ല്‍ കാ­​ലു­​വാ­​രാ​ന്‍ ഒ­​രു­​പാ­​ട് പേ­​രു­​ണ്ടെ­​ന്നും പ­​ത്മ­​ജ പ്ര­​തി­​ക­​രി​ച്ചു.

ത­​ന്നെ ര​ണ്ടാം വ­​ട്ട​വും പാ­​ര്‍­​ട്ടി ത­​ന്നെ തോ​ല്‍­​പ്പി­​ച്ച­​പ്പോ​ള്‍ കോ​ണ്‍­​ഗ്ര­​സ് വി­​ടു­​മെ­​ന്ന് തീ­​രു­​മാ­​നി­​ച്ചി­​രു​ന്നു. ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ൽ മു​ര​ളി​യു​ടെ ഇ​ട​വും വ​ല​വും നി​ന്ന​വ​ർ കാ​ലു​വാ​രി​യ​വ​രി​ൽ ഉ​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ടി.​എ​ന്‍.​പ്ര­​താ­​പ​ന്‍ അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ ത­​ന്നെ തോ​ല്‍­​പ്പി­​ക്കാ​ന്‍ ശ്ര­​മി­​ച്ചു.

ചാ­​ന­​ല്‍ ച​ര്‍­​ച്ച­​യി­​ലി­​രു­​ന്ന് നേ­​താ­​ക്ക​ളാ­​യ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു​കാ­​രോ­​ട് ത­​നി­​ക്ക് പു­​ച്ഛ­​മാ­​ണ്. വ­​ട­​ക­​ര­​യി​ല്‍ ഷാ­​ഫി­ പ​റമ്പി​ലി​നെ നി​ര്‍­​ത്തി​യ­​ത് രാ­​ഹു​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി­​ന് പാ­​ല­​ക്കാ­​ട് കി­​ട്ടാ​ന്‍ വേ­​ണ്ടി­​യാ­​ണെന്ന പത്മജ ആരോപിച്ചു.

പാ­​ല­​ക്കാ­​ട് സീ­​റ്റി­​ന് വേ­​ണ്ടി­​യാ­​ണ് രാ­​ജാ­​വി­​നേ­​ക്കാ​ള്‍ വ­​ലി­​യ രാ­​ജ​ഭ­​ക്തി രാ­​ഹു​ല്‍ കാ­​ണി­​ക്കു­​ന്ന­​തെ​ന്നും പ­​ത്മ­​ജ വി­​മ​ര്‍­​ശി​ച്ചു.

Related posts

Leave a Comment