‘അ​മ്മ’​യ്‌​ക്കെ​തി​രേ പൊട്ടിത്തെറിച്ച് പ​ത്മ​പ്രി​യ 

 

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ അ​​​തി​​​ജീ​​​വി​​​ത​​​യ്‌​​​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് വെ​​​റു​​​തെ​​​യാ​​​ണെ​​​ന്ന് ന​​​ടി പ​​​ത്മ​​​പ്രി​​​യ.

ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട അ​​​തി​​​ജീ​​​വി​​​ത​​​യെ പി​​​ന്തു​​​ണ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ല്‍ സം​​​ഘ​​​ട​​​ന​​​യി​​​ല്‍​നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​യ ന​​​ടി​​​മാ​​​രെ ഉ​​​പാ​​​ധി​​​ക​​​ളി​​​ല്ലാ​​​തെ തി​​​രി​​​ച്ചെ​​​ടു​​​ത്താ​​​ല്‍ മാ​​​ത്ര​​​മേ സം​​​ഘ​​​ട​​​ന​​​യു​​​ടെ വാ​​​ക്കു​​​ക​​​ള്‍​ക്ക് അ​​​ര്‍​ഥ​​​മു​​​ള്ളൂ​​​വെ​​​ന്നും പ​​​ത്മ​​​പ്രി​​​യ സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നോ​​​ടു പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ല്‍ പു​​​റ​​​ത്തു​​​പോ​​​യ​​​വ​​​ര്‍ പു​​​തി​​​യ അ​​​പേ​​​ക്ഷ ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​മ്മ​​​യു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment