സൈ​നി​ക വി​വ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​ന് കൈ​മാ​റി; എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ന് ത​ട​വു​ശി​ക്ഷ

ന്യൂ​ഡ​ൽ​ഹി: സൈ​നി​ക വി​വ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റി​യ സൈ​നി​ക​ന് പ​ത്തു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ.

രാ​ജ്യ​ത്തെ വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഡ​ൽ​ഹി​യി​ലെ പാ​കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന നാ​യ്ക് അ​ബി​ദ് എ​ന്ന ആ​ബി​ദ് ഹു​സൈ​നു​മാ​യാ​ണ് ഇ​യാ​ൾ പ​ങ്കു​വ​ച്ച​ത്.

ഗാ​ർ​ഡ് ഡ്യൂ​ട്ടി ലി​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ഇ​യാ​ൾ കൈ​മാ​റി​യെ​ന്നാ​ണ് സൂ​ച​ന. ഈ ​പ​ട്ടാ​ള​ക്കാ​ര​ന് നി​സാ​ര വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ കൈ​മാ​റാ​ൻ സാ​ധി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കൂ​ടൂ​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Related posts

Leave a Comment