വസ്ത്രത്തിൽ പ്രിന്‍റ് ചെയ്ത അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം

വ​സ്ത്ര​ധാ​ര​ണം ഒ​രു മ​നു​ഷ്യ​ന്‍റെ ഇ​ഷ്ട​മാ​ണെ​ന്ന് പൊ​തു​വേ പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ സ്വ​ന്തം ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് വ​സ്ത്രം ധ​രി​ക്കു​ന്പോ​ൾ സ​മൂ​ഹ​ത്തി​ൽ നി​ന്നു പ​ല​പ്പോ​ഴും വി​വേ​ച​നം നേ​രി​ടു​ന്ന​വ​രും ഉ​ണ്ട്. ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ൽ മ​ത​പ​ര​മാ​യ എ​ന്തെ​ങ്കി​ലും ചി​ഹ്ന​മോ പ​ട​മോ ഉ​ണ്ടെ​ങ്കി​ലോ? അ​ക്കാ​ര്യ​ത്തെ കു​റി​ച്ച് ആ​ലോ​ചി​ച്ച് നോ​ക്കി​യി​ട്ടു​ണ്ടോ? അ​ത്ത​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഇ​ന്ന് വൈ​റ​ലാ​കു​ന്ന​ത്.

പാ​കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ല്‍ അ​റ​ബി വാ​ക്യ​ങ്ങ​ള്‍ പ്രി​ന്‍റ് ചെ​യ്ത വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ സ്ത്രീ ​ആ​ള്‍​കൂ​ട്ടാ​ക്ര​മ​ണം നേ​രി​ട്ടു എ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. ഇ​വ​ർ ധ​രി​ച്ച വ​സ്ത്ര​ത്തി​ലെ അ​റ​ബി വാ​ക്യ​ങ്ങ​ള്‍ ഖു​റാ​നി​ല്‍ നി​ന്നു​ള്ള​താ​ണെ​ന്ന് പ​റ​ഞ്ഞ് സ്ത്രീ​യെ കു​റ്റ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി. ഇ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​സ്ലാം​മ​ത വി​ശ്വാ​സി​ക​ള്‍ വി​ശു​ദ്ധ​പു​സ്ത​ക​മാ​യി ക​രു​തു​ന്ന ഖു​റാ​നി​ലെ വാ​ക്യ​ങ്ങ​ള്‍ വ​സ്ത്ര​ത്തി​ല്‍ ആ​ലേ​ഖ​നം ചെ​യ്ത​ത് വി​ശ്വാ​സി​ക​ളെ ചൊ​ടി​പ്പി​ച്ചു.

യു​വ​തി, ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ റ​സ്റ്റോ​റ​ന്‍റി​ല്‍ ഇ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ധ​രി​ച്ച വ​സ്ത്ര​ത്തി​ലെ അ​റ​ബി വാ​ക്യം ഖു​റാ​ല്‍ നി​ന്നു​ള്ള​താ​ണെ​ന്ന് റ​സ്റ്റോ​റ​ന്‍റി​ലെ​ത്തി​യ ചി​ല​ര്‍ പ​റ​ഞ്ഞു. ഇ​ത് ഖു​റാ​നി​നോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. ഇ​തോ​ടെ റ​സ്റ്റോ​റ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ യു​വ​തി​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും വ​സ്ത്രം ഊ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​നി​ടെ ലാ​ഹോ​ര്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് യു​വ​തി​യെ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി പു​റ​ത്തെ​ത്തി​ച്ച​ത്.

Related posts

Leave a Comment