പാ​ലാ​യി​ൽ ആ​രെ​ന്ന് ജോ​സ് കെ.​മാ​ണി​യും ജോ​സ​ഫും ഒ​റ്റ​ക്കെ​ട്ടാ​യി തീ​രു​മാ​നി​ക്കു​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ലാ​യി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജോ​സ് കെ.​മാ​ണി​യും പി.​ജെ. ജോ​സ​ഫും ഒ​റ്റ​ക്കെ​ട്ടാ​യി സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ സി​പി​എം തെ​റ്റു​തി​രു​ത്ത​ൽ രേ​ഖ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൗ​നം വെ​ടി​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related posts