പ്ര​ള​യക്കെടുതിയിൽ പമ്പാ ത്രിവേണിയിൽ നൂ​റ് കോ​ടി​യു​ടെ ന​ഷ്ടം; പമ്പാ തീരത്ത് ഇപ്പോഴത്തെ ബോർഡ് പുതിയ നിർമാണങ്ങൾ നടത്തില്ലെന്ന് എ.​പ​ത്മ​കു​മാ​ർ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ പ​മ്പാ ത്രി​വേ​ണി​യി​ൽ മാ​ത്രം നൂ​റ് കോ​ടി​യു​ടെ ന​ഷ്ട​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ. പ​ന്പാ തീ​ര​ത്ത് ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് പു​തി​യ നി​ർ​മാ​ണ​ങ്ങ​ൾ ഒ​ന്നും ഇ​നി ന​ട​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ​മ്പ, ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​തോ​ടെ​യാ​ണ് പ​മ്പ ത്രി​വേ​ണി വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.

Related posts