ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും സ​മ​ര​ക്കാ​ർ മ​ർ​ദി​ച്ചു, ഓ​ട്ടോ ത​ക​ർ​ത്തു; പൊതു പണിമുടക്കിൽ യാത്രക്കാർ നേരിടേണ്ടിവന്നത് കൊടും ക്രൂരത

 

കോ​ഴി​ക്കോ​ട്: സ​മ​രാ​നു​കൂ​ലി​ക​ൾ മ​ർ​ദി​ച്ചെ​ന്നും സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ത്തെ​ന്നും ആ​രോ​പി​ച്ച് പാ​ല​ക്കാ​ട് ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി​ക​ൾ ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ. ഷി​ബി​ജി​ത്ത് എ​ന്ന​യാ​ളും ഭാ​ര്യ​യും കു​ട്ടി​ക​ളും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് സ​മ​ര​ക്കാ​ർ ത​ട​ഞ്ഞ​ത്.

ഇ​വ​രെ മ​ർ​ദി​ക്കു​ക​യും വാ​ഹ​ന​ത്തി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യും ചെ​യ്തു. സ​മ​ര​ക്കാ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ൾ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ടെ​ന്ന് ഷി​ബി​ജി​ത്തി​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു.

ഉ​പ​ജീ​വ​ന​ത്തി​നാ​യി ലോ​ണെ​ടു​ത്ത് വാ​ങ്ങി​യ ഓ​ട്ടോ​യാ​ണ് സ​മ​ര​ക്കാ​ർ ത​ക​ർ​ത്ത​തെ​ന്ന് ഇവർ പറഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

Related posts

Leave a Comment