പ​റ​ക്കും പ​പ്പ​നാ​കാ​ൻ ദി​ലീ​പ്

കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. “പ​റ​ക്കും പ​പ്പ​ൻ’ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ഒ​രു ലോ​ക്ക​ൽ സൂ​പ്പ​ർ ഹീ​റോ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​രി​ന്‍റെ ടാ​ഗ് ലൈ​ൻ. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്.

വി​യാ​ൻ വി​ഷ്ണു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കാ​ർ​ണി​വ​ൽ മോ​ഷ​ൻ പി​ക്ചേ​ഴ്സും ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts