നാവികരുടെ വേഷത്തില്‍ പരിണിതി! ഹോട്ട് സെക്‌സ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

parenithi131

ന​ടി​മാ​രു​ടെ സൗ​ന്ദ​ര്യ​വും ഗ്ലാ​മ​റും എ​ന്നും ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​കാ​റു​ണ്ട്. ഇ​പ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ൽ ബോ​ളി​വു​ഡ് ച​ർ​ച്ച ചെ​യ്യു​ന്ന​ത് ന​ടി പ​രി​ണീ​തി ചോ​പ്ര​യെ​ക്കു​റി​ച്ചാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും പ​രീ​ണീതി ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യി​രു​ന്നു. കഴി​ഞ്ഞ വ​ർ​ഷം ന​ടി ശ​രീ​ര വ​ണ്ണം കു​റ​ച്ച​താ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ലും സം​സാ​ര​മാ​യ​ത്. ഇ​പ്പോ​ഴി​താ ന​ടി ഒ​രു മാ​ഗ​സി​ന് ന​ൽ​കി​യ ഫോ​ട്ടോ​ഷൂ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

parenithi13

വി​ദേ​ശ​ത്ത് ഒ​രു ക​പ്പലി​ൽ വച്ചെ​ടു​ത്ത ഹോ​ട്ട് സെ​ക്സ് ഫോ​ട്ടോ​ഷൂ​ട്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. നാ​വി​ക​രു​ടെ വേ​ഷ​ത്തി​ലു​ള്ള സ്പെ​ഷൽ ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ന​ടി​യു​ടെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന മേ​രി പ്യാ​രി ബി​ന്ദു എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വി​ടു​ന്ന​ത്.

അ​ക്ഷ​യ് റോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന മേ​രി പ്യാ​രി ബി​ന്ദു ഇ​ന്നാ​ണ് തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ആ​യു​ഷ്മാ​ൻ ഖു​റാ​ന​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു ഗാ​യി​ക​യു​ടെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ പ​രിണീ​തി എ​ത്തു​ന്ന​ത്.

Related posts