പ്ര​തി​ദി​നം പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് 87 സ്ത്രീ​ക​ൾ; ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ല; നാ​ഷ​ണ​ല്‍ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ ഞെട്ടിക്കുന്നത്

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി പ​ഠ​നം. നാ​ഷ​ണ​ല്‍ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2019ല്‍ ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ ദി​വ​സേ​ന 87 പീ​ഡ​ന കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

ആ​കെ 4,05,861 പീ​ഡ​ന കേ​സു​ക​ളാ​ണ് 2019ൽ ​റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 2018ല്‍ ​നി​ന്നും 7.3 ശ​ത​മാ​നം കൂ‌​ടു​ത​ലാ​ണ് 2019ല്‍ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2018ല്‍ 3,78,236 ​കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ 33,356 കേ​സു​ക​ളും പീ​ഡ​ന കേ​സാ​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

2017ല്‍ ​ഇ​ത് 32,559 ആ​യി​രു​ന്നു. 2019ല്‍ ​കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള 1.48 ല​ക്ഷം അ​തി​ക്ര​മ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

Related posts

Leave a Comment