പ​രാ​തി പ​രി​ഹ​രി​ക്കാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ ആ​ക്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രാ​തി പ​രി​ഹ​രി​ക്കാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ ആ​ക്ര​മി​ച്ചു. മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​രു​വ​ന​ന്ത​പു​രം വി​കാ​സ് ഭ​വ​ൻ പോ​ലീ​സ് ക്വ​ർ​ട്ടേ​ഴ്‌​സി​ലാ​ണ് സം​ഭ​വം. ഉ​ദ്യോ​ഗ​സ്ഥ​ൻ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്നു എ​ന്ന് 112ൽ ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ എ​ആ​ർ ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നീ​ഷ് കു​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment