കൊ​ച്ചി​യി​ൽ ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ്; പ്ര​തി​ക​ളെ​ത്തേ​ടി പോ​ലീ​സ്

കൊ​ച്ചി: ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ്, പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന. ച​ന്ദ​ന​ത്തി​ന്‍റെ ശി​ൽ​പ്പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​റ​സ്റ്റ് ചെ​യ്യി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ണ്ടം​ഗ സം​ഘ​മാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ​നി​ന്നു​മാ​ണു പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ച​ത്.

ഇ​വ​രെ കു​ടു​ക്കു​വാ​നു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ണെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സെ​ൻ​ട്ര​ൽ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts