20കാരിയെ പ്രമുഖ ക്ഷേത്രത്തിലെ പൂജാരി പിഡിപ്പിച്ചതായി പരാതി; സംഭവം മുളങ്കുന്നത്തുകാവില്‍

മു​ള​ങ്കു​ന്ന​ത്തുകാ​വ്: യു​വ​തി​യെ ക്ഷേ​ത്ര പൂ​ജാ​രി പി​ഡി​പ്പി​ച്ച​താ​യി പ​രാ​തി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 20കാ​രി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഒ​രു പ്ര​മു​ഖ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​ണ് യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം അ​ബോ​ധ​ാവ​സ്ഥ​യി​ൽ ക​ണ്ട യു​വ​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബോ​ധം വ​ന്ന യു​വ​തി പി​ന്നി​ട് ക​ടു​ത്ത മാ​ന​സി​ക വി​ഭ്രാ​ന്തി​ കാ​ട്ടിത്തു​ട​ങ്ങി.

കൂ​ടു​ത​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​പ്പോ​ളാ​ണ് യു​വ​തി​യെ പൂ​ജാ​രി പീ​ഡി​പ്പി​ച്ച​താ​യി ഡോ​ക്​ട​ർ​മാ​ർ ക​ണ്ടെത്തി​യ​ത്.

Related posts