യ​ഥാ​ർ​ഥ കാ​ര​ണം അ​റി​യി​ല്ല, പ്ര​ധാ​ന ന​ട​ന്മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ വി​ളി​ക്കാ​ത്ത​തി​ൽ സ​ങ്ക​ടം​തോ​ന്നി​യി​ട്ടു​ണ്ട്: പ്രി​യാ​മ​ണി

എ​ല്ലാ ബ​ഹു​മാ​ന​ത്തോ​ടെ​യും പ​റ​യ​ട്ടെ, ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​ന​ല്ല ഞാ​ൻ ശ്ര​മി​ക്കു​ന്ന​ത്. എ​ന്‍റെ പ്ര​ക​ട​നം സ​ഹ അ​ഭി​നേ​താ​ക്ക​ളേ​ക്കാ​ൾ മി​ക​ച്ചു​നി​ൽ​ക്കും എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് എ​നി​ക്ക് അ​വ​സ​രം ന​ൽ​കാ​ത്ത​തെ​ന്ന് പ​ല​രും പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​മാ​ണ് സ്ഥി​രം കേ​ൾ​ക്കു​ന്ന​ത്. ഇ​ത് ശ​രി​യ​ല്ലെ​ങ്കി​ലും അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​തി​നു​പി​ന്നി​ലെ യ​ഥാ​ർ​ഥ​കാ​ര​ണം അ​റി​യി​ല്ല.

ഒ​രി​ക്ക​ലും വി​ശ്വ​സി​ക്കാ​ത്ത കാ​ര്യം ന​മ്പ​ർ​കൊ​ണ്ടു​ള്ള ക​ളി​യാ​ണ്. മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണി​ൽ​പ്പെ​ട​ണ​മെ​ങ്കി​ൽ മു​ൻ​നി​ര നാ​യ​ക​ന്മാ​ർ​ക്കൊ​പ്പം​ത​ന്നെ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന ചി​ന്താ​ഗ​തി​ക്കാ​രി​യ​ല്ല.

അ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ അ​തി​ന്‍റേ​താ​യ ഗു​ണ​മു​ണ്ടാ​വു​മെ​ന്ന് മാ​ത്രം. ഇ​ട​യ്ക്ക് കാ​ണു​മ്പോ​ൾ പ​ര​സ്പ​രം അ​ഭി​വാ​ദ്യം​ചെ​യ്യും, എ​ന്നാ​ൽ പ്ര​ധാ​ന ന​ട​ന്മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ വി​ളി​ക്കാ​ത്ത​തി​ൽ സ​ങ്ക​ടം​തോ​ന്നി​യി​ട്ടു​ണ്ട്. -പ്രി​യാ​മ​ണി

Related posts

Leave a Comment