ഒ​​രു ന​​ല്ല കോ​​ട്ട​​യം​​കാ​​ര​​ൻ! പി.യു.തോമസിന്‍റെ ജീവിതം അഭ്രപാളിയിൽ

കോ​​ട്ട​​യം: ന​​വ​​ജീ​​വ​​ൻ ട്ര​സ്റ്റ് സ്ഥാ​പ​ക​ൻ പി.​​യു.​ തോ​​മ​​സി​​ന്‍റെ ജീ​​വി​​ത​​ക​​ഥ​​യെ ആ​​സ്പ​​ദ​​മാ​​ക്കി യേ​​ശു സി​​നി​​മാ​​സ് നി​​ർ​​മി​​ക്കു​​ന്ന “ഒ​​രു ന​​ല്ല കോ​​ട്ട​​യം​​കാ​​ര​​ൻ’’ റി​ലീ​സി​ന് ഒ​രു​ങ്ങി. സൈ​​മ​​ണ്‍ കു​​രു​​വി​​ള ക​​ഥ​​യും തി​​ര​​ക്ക​​ഥ​​യും സം​​ഭാ​​ഷ​​ണ​​വും നി​​ർ​​വ​​ഹി​​ച്ചി​​രി​​ക്കു​​ന്ന സി​​നി​​മ​​യു​​ടെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് പ്രൊ​​ഡ്യൂ​​സ​​ർ ജാ​​ൻ​​സി പാ​​റയ്​​ക്ക​​ലാ​​ണ്.

ന​ന്മ ​ചെ​​യ്യു​​ന്ന ഒ​​രു സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ ക​​ഥ പ​​റ​​യു​​ന്ന ചി​​ത്ര​​ത്തി​​ൽ റോ​​ബി​​ൻ​​സ്, അ​​ശോ​​ക​​ൻ, ഷാ​​ജു ശ്രീ​​ധ​​ർ, കോ​​ട്ട​​യം പ്ര​​ദീ​​പ്, കോ​​ട്ട​​യം പു​​രു​​ഷ​​ൻ, ചാ​​ലി പാ​​ലാ, ന​​സീ​​ർ സം​​ക്രാ​​ന്തി, മി​​നോ​​ണ്‍, ന​​ന്ദ​​കി​​ഷോ​​ർ, ര​​ഞ്ജി​​ത്, ശ്രീ​​ജി​​ത്ത് വി​​ജ​​യ്, അ​​ജ​​യ്കു​​ട്ടി, ദി​​ലീ​​പ് കോ​​ട്ട​​യം,സൈ​​മ​​ണ്‍ കു​​രു​​വി​​ള, രാ​​ജേ​​ഷ് ചാ​​ല​​ക്കു​​ടി, അ​​ജ​​യ്കു​​ട്ടി, മ​​നോ​​ര​​ഞ്ജ​​ൻ,അ​​ഞ്ജ​​ലി നാ​​യ​​ർ, അ​​പ​​ർ​​ണ നാ​​യ​​ർ, സ്വ​​പ്ന, ഭ​​ദ്ര, അ​​ഞ്ജു റാ​​ണി തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് അ​​ഭി​​നേതാ​​ക്ക​​ൾ.

ബി​​നു എ​​സ്. നാ​​യ​​ർ ഛായാ​​ഗ്ര​​ഹ​​ണ​​വും ശ്രീ​​കു​​മാ​​ർ എ​​ഡി​​റ്റിം​​ഗും ര​​മ​​ണ​​ൻ ക​​റു​​ക​​പ്പ​​ള്ളി ക​​ലാ​​സം​​വി​​ധാ​​ന​​വും റോ​​യ് പ​​ല്ലി​​ശേ​​രി ച​​മ​​യ​​വും നി​​ർ​​വ​​ഹി​​ച്ചി​​രി​​ക്കു​​ന്നു. റോ​​ബി​​ൻ​​സ് അ​​ന്പാ​​ട്ടി​​ന്‍റെ ഗാ​​ന​​ങ്ങ​​ൾ​​ക്കു ജി​​നോ​​ഷ് ആ​​ന്‍റ​​ണി​​യാ​​ണ് സം​​ഗീ​​തം പ​​ക​​ർ​​ന്നി​​രി്ക്കു​​ന്ന​​ത്. പി. ​​ജ​​യ​​ച​​ന്ദ്ര​​ൻ, വി​​ജ​​യ് യേ​​ശു​​ദാ​​സ്, സു​​ദീ​​പ് എ​​ന്നി​​വ​​രാ​​ണ് ഗാ​​ന​​ങ്ങ​​ൾ ആ​​ല​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

കെ.​​എ​​സ്.​​ചി​​ത്ര, ശ്വേ​​ത മോ​​ഹ​​ൻ എ​​ന്നി​​വ​​രാ​​ണ് ഗാ​​യ​​ക​​ർ. നി​​ർ​​മാ​​ണ ​നി​​ർ​​വ​​ഹ​​ണം രാ​​ജേ​​ഷ് ത​​ങ്ക​​പ്പ​​ൻ ചീ​​ഫ് അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ പ്രെ​​റ്റി എ​​ഡ്വേ​​ർ​​ഡ്, അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ കൃ​​ഷ്ണ​​കു​​മാ​​ർ, അ​​രു​​ണ്‍ ഉ​​ടു​​ന്പുഞ്ചോ​​ല, സ​​ഹ​​സം​​വി​​ധാ​​നം ബി​​നി​​ൽ, അ​​ജ്‌​ലി​​ൻ പാ​​റ​​ക്ക​​ൽ, ആ​​ൽ​​വി​​ൻ സൈ​​മ​​ണ്‍, പ്രൊ​​ഡ​​ക്ഷ​​ൻ മാ​​നേ​​ജേ​​ഴ്സ് ജോ​​മോ​​ൻ ജോ​​യ് ചാ​​ല​​ക്കു​​ടി, ര​​ഞ്ജി​​ത്. ഫി​​നാ​​ൻ​​സ് ക​​ണ്‍​ട്രോ​​ള​​ർ സി​​നോ ആ​​ന്‍റ​​ണി​​യും പി​​ആ​​ർ​​ഒ ഏ​​ബ്ര​​ഹാം​ ലി​​ങ്ക​​നു​​മാ​​ണ്.

Related posts